ഭിത്തിയിൽ ഇങ്ങനെ പൊരിഞ്ഞു ഇളകുന്നത് സ്വിച് ഇട്ട പോലെ നിർത്താം ഇങ്ങനെ ചെയ്താൽ മതി

EDITOR

വളരെ ആശിച്ചു ഒരു വീട് വെച്ച് മാസങ്ങൾ കഴിയും മുൻപ് അതിനു ഒരുപാട് പ്രശ്നങ്ങൾ കണ്ടാൽ ആർക്കും വിഷമം ഉണ്ടാകും അത് പോലെ ഒരു പ്രശ്നം ആണ് വീടിന്റെ ഭിത്തിയിൽ ഈർപ്പം പിടിച്ചു പെയിന്റ് പൊരിഞ്ഞു ഇളകുന്നത്.ഇപ്പൊ പണിഞ്ഞ വീടുകളുടെ വരെ പ്രധാന പ്രശ്നം ആണ്.ഇതെങ്ങനെ മാറ്റിയെടുക്കാം എന്ന് പലരും തേടുന്ന ഒരു ചോദ്യം ആണ്.അങ്ങനെ അതിനു ഒരു പരിഹാരം ആണ് ഇവിടെ പറയുന്നത്.പല കാരണങ്ങൾ കൊണ്ടാകും ഇത് വരുന്നത് .കാരണം അറിഞ്ഞു വേണം നാം ഇതിനു പ്രതിവിധി കണ്ടെത്താൻ.

വീടിന്റെ ഒരു ഭാഗത്തു മാത്രം വെള്ളം പിടിക്കുന്നു എന്നും പലരും പറയുന്ന പ്രധാന പരാതി ആണ്.ഇതെല്ലം സംഭവിക്കുന്നത് നമ്മുടെ അറിവില്ലായ്മയും പണിക്കാരുടെ അബദ്ധങ്ങളും കാരണം ആണെന്ന് പറയേണ്ടി വരും.വീടിന്റെ ഓരോ ഭാഗം ചെയ്യുമ്പോഴും അതീവ ശ്രദ്ധയോടെ വേണം ചെയ്യാൻ.ആ ശ്രദ്ധ ഇല്ലാത്തത് ആണ് ഇതിനു കാരണം.