വാസ്തു പ്രകാരം കിണറും വീടും ഇങ്ങനല്ല എങ്കിൽ സംഭവിക്കുന്നത്

EDITOR

വാസ്തു എന്നാൽ പലർക്കും വിശ്വാസം ആണ് .ഒരു വീട് വെക്കുമ്പോൾ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ വാസ്തു നോക്കുന്നവർ ആണ് അധികം .വീടിനു സ്ഥാനം നോക്കുമ്പോൾ മുതൽ എല്ലാ കാര്യത്തിലും പല കാര്യങ്ങളും വാസ്തുവിൽ ചെയ്യാൻ ഉണ്ട് .ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇതൊന്നും നോക്കാത്തവരും ഉണ്ട് എങ്കിലും ഇപ്പോഴും വാസ്തു അനുസരിച്ചു ചെയ്യുന്നവർ ഒരുപാടാണ് അവർക്ക് വേണ്ടി ആണ് ഇ വിലപ്പെട്ട കാര്യങ്ങൾ ഇവിടെ അവതരിപ്പിക്കുന്നത്.വാസ്തു ചെയ്യേണ്ട ആവശ്യകതയും ഒരു വീട് വെക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട വാസ്തു കാര്യങ്ങൾ എന്തൊക്കെ എന്നും നമുക്ക് മനസിലാക്കാം.

നമുക്ക് ചുറ്റും പല എനെർജികൾ ഉണ്ട് അതിൽ നെഗറ്റീവും ഉണ്ട് പോസിറ്റീവും ഉണ്ട് അതിൽ നെഗറ്റീവ് ഒഴിവാക്കി പോസ്റ്റിറ്റീവ് എനര്ജി ആണ് സ്വീകരിക്കേണ്ടത് .ആരോഗ്യകാര്യത്തിൽ ഇത് നാം പ്രത്യേക ശ്രദ്ധ കൊടുക്കണം.ഒരു വീട് വെക്കുമ്പോൾ വാസ്തു ദോഷം എന്ന് പറഞ്ഞു നാം ഭയക്കേണ്ട ഒരു ആവശ്യവും ഇല്ല.ഭൂമിസംബന്ധമായ എല്ലാ കണക്കുകളും വാസ്തു അനുഷ്ഠിതം ആണ് .വീട് പണിയുമ്പോ ആദ്യം വേണ്ടത് സാമ്പത്തികം ആണ് .വസ്തു വാങ്ങുമ്പോൾ കിഴക്ക് അല്ലേൽ പടിഞ്ഞാറ് ദർശനം ഉള്ള വസ്തു തന്നെ വേണം എന്ന് വാശി പിടിക്കേണ്ട ആവശ്യം ഇല്ല .ഏതു ദർശനം ആയാലും വീട് പണിയുന്നതിന് ഒരു കണക്ക് ഉണ്ട്.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.