കേന്ദ്ര സർക്കാരിന്റെ ഇ പദ്ധിതി പലർക്കും അറിയില്ല എല്ലാവര്ക്കും പെൻഷൻ ലഭിക്കും

EDITOR

നാഷണൽ പെൻഷൻ സ്കീം (NPS) നമ്മുടെ കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ഒരു പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം (NPS). ഇതിൽ അംഗം ആകുന്നതിലൂടെ വാർദ്ധക്യ കാലത്ത് ഒരു മുതൽ കൂട്ടായി ഈ പദ്ധതി മാറും.ആദ്യം ഇത് സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം ആയിരുന്നു ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന അനുക്കൂല്യങ്ങൾ മനസിലാക്കാം മാസം ഒരു നിശ്ചിത തുക അടയ്ക്കുമ്പോൾ 60 വയസ്സിനു ശേഷം മൊത്ത० തുകയുടെ 60 % പിൻവലിച്ച് കിട്ടുകയു० ബാക്കി വരുന്ന 40 % പെൻഷനായു० ലഭിക്കുന്നതാണ്.

അടച്ച തുകയുടെ മൊത്തം തുകയ്ക്ക് ആനുപാതികമായി ജീവിതാവാസന० വരെ പെൻഷൻ ലഭിക്കുന്നു.വാർദ്ധക്യ കാലത്തേക്കുള്ള ഒരു മികച്ച sampadya പദ്ധതി.നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അക്കൗണ്ട് തുറക്കുമ്പോള്‍ ഓരോ വ്യക്തികള്‍ക്കും 12 അക്കമുളള പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) കിട്ടുന്നതാണ്.എന്‍പിഎസ് അക്കൗണ്ട് രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.എന്‍പിഎസ് സ്‌കീം അനുസരിച്ച് ഉപഭോക്താവിന് മൂന്ന് തവണ പിന്‍വലിക്കാന്‍ സാധിക്കും. 3 വർഷ० ആകുമ്പോൾ അടച്ച തുകയുടെ 25% പിൻവലിക്കാ०.NPS application phone download ചെയ്ത് NPS കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാവുന്നതാണ്.ആർക്കൊക്കെ ഈ പദ്ധതിയിൽ അംഗം ആകാം 18നും 60നും മദ്ധ്യേ പ്രായമുള്ളവർ നിലവിൽ ഏതെങ്കിലും പെൻഷൻ വാങ്ങിക്കുന്നവർക്കും ഈ പദ്ധതിയിൽ അംഗം ആകാം.