എത്ര വെട്ടിയാലും മുടി ഇത് പോലെ കിളിർത്തോണ്ടിരിക്കും കുറച്ചു സമയത്തിൽ ഇത് മാത്രം മതി

EDITOR

സ്ത്രീകൾ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നത് ആണ് മുടി എങ്ങനെ എങ്കിലും പനം കുല പോലെ വളർന്നു ഇറങ്ങാൻ.എന്നാൽ എത്ര ശ്രമിച്ചാലും ഇത് നടക്കാറില്ല എന്ന് മാത്രം അല്ല ഉള്ള മുടി വളരെ വേഗം കൊഴിഞ്ഞു പോകുന്നത് ആയും കാണാൻ കഴിയും .വെള്ളത്തിന്റെ പ്രശ്നം ആണ് മുടി കൊഴിയാൻ പ്രധാന കാരണം എന്ന് പറയുമെങ്കിലും മറ്റു പല കാരണങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിക്കും.മുടിക്ക് വേണ്ടി കഞ്ഞി വെള്ളം വെച്ചുള്ള നല്ലൊരു ടിപ്പ് ആണ് ഇന്നത്തെ വീഡിയോ പറയുന്നത് .ആർക്കും സിമ്പിളായി ഈസി ആയി ചെയ്യാൻ കഴിയുന്ന ഇ കാര്യങ്ങൾ എങ്ങനെ എന്ന് വീഡിയോ കണ്ടു മനസിലാക്കാം.