വെറും ആറു ലക്ഷം രൂപയ്ക്ക് രണ്ടു സെന്ററിൽ പണി കഴിച്ച വീട് സാധാരണക്കാരന് പരീക്ഷിക്കാം

EDITOR

വീട് എല്ലാവരുടെയും വലിയ ഒരു സ്വപ്നം ആണ് പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ വളരെ ബുദ്ധിമുട്ടി ആണ് സാധാരണക്കാർ ഒരു കുഞ്ഞു വീട് വെക്കുന്നത് .വളരെ അധികം കഷ്ടപ്പെട്ടാലും വീടിന്റെ കാര്യത്തിൽ സ്ഥലം പോലും വാങ്ങാൻ കഴിയാത്തവരും നമ്മുടെ ചുറ്റും ഉണ്ട്.മാറി മാറി വരുന്ന സർക്കാരുകൾ പല പദ്ധിതികളിലൂടെ വീട് വെച്ച് കൊടുക്കുന്നു എങ്കിലും വളരെ അധികം കാലതാമസം എടുക്കുന്നു എന്നുള്ളത് വലിയ ഒരു തിരിച്ചടി ആണ് സാധാരണക്കാരന്റെ സ്വപ്നത്തിനു.അങ്ങനെ ഉള്ളവർക്ക് വേണ്ടി ഒരു ബഡ്ജറ്റ് ഹോം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.

എഞ്ചിനീയർ മുരളീധരൻ സാർ ആണ് ഇ വീട് പണിതു നൽകിയിരിക്കുന്നത് .ഒരു ഡോക്ടറുടെ ക്ലിനിക്കിന് വേണ്ടി ആണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത് .എന്നാൽ ഒരു സാധാരണക്കാരന് ഇതിൽ സുഖമായി താമസിക്കാൻ കഴിയും എന്നുള്ളതും .ഇത് പോലെ വെക്കാം വളരെ ചിലവ് കുറഞ്ഞിരിക്കും എന്നുള്ളതും സാധാരണക്കാരന് പ്രതീക്ഷ നൽകുന്നത് ആണ്.ഇ വീടിന്റെ കൂടുതൽ വിശേഷങ്ങളും എന്ത് രീതിയിൽ ആണ് എങ്ങനെ ആണ് ഇത് പണിഞ്ഞത് എന്ന് വിശദമായ വീഡിയോ കണ്ടു മനസിലാക്കാം.