കോവിഡ് രോഗി വീട്ടിലുണ്ടെങ്കിൽ മറ്റുള്ളവവർക്ക് വരാതിരിക്കാൻ ഇത്ര മാത്രം ചെയ്യാം

EDITOR

കോവിഡ് നമ്മുടെ നാട്ടിലും വീട്ടിലും എല്ലാം പടർന്നു പിടിച്ചുകൊണ്ടു ഇരിക്കുകയാണ് .ഇപ്പോൾ ആളുകൾ നല്ല രീതിയിൽ കോവിഡിനെ ഭയപ്പെട്ടു തുടങ്ങി .ഭയപ്പെടാതെ ശ്രദ്ധിക്കാതെ കോവിഡ് പ്രോട്ടോകോളുകൾ അനുസരിക്കാതെ ജീവിക്കാൻ കഴിയില്ല എന്നും പലർക്കും മനസിലായി തുടങ്ങി .ഇപ്പോൾ കോവിഡ് പോസിറ്റീവ് ആയ ഒരു രോഗി നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ നാം എന്തെല്ലാം ശ്രദ്ധിക്കേണ്ടത് എന്നാണ് നമ്മൾ പറയുന്നത് .വീഡിയോ കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യാം.

ആദ്യമായി ഒരു കോവിഡ് രോഗി വീട്ടിൽ ഉണ്ടെകിൽ വീട്ടിൽ മറ്റു രോഗം ഉള്ളവരെ വീട്ടിൽ നിന്ന് മാറ്റുന്നത് ആണ് വളരെ നല്ലത് .രണ്ടാമതായി 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഉണ്ടെങ്കിൽ അവരെ മറ്റൊരു വീട്ടിലേക്ക് മാറ്റേണ്ടതാണ് .നമ്മൾ ടെസ്റ്റ് ചെയ്യുന്ന ദിവസം മുൻപ് ഒരാഴ്ച മുൻപ് സംസാരിച്ചവർ അവർ കൊറന്റൈൻ പോകുന്നത് നല്ലതായിരിക്കും.ബാത്രൂം ഉപയോഗിക്കുന്നത് അറ്റാച്ചഡ് ആണ് നല്ലത് .ഒരുകാരണവശാലും റൂം വിട്ടു പുറത്തു ഇറങ്ങരുത്.