മുളക് ചെടി പോലും അറിയാതെ പച്ച മുളക് കാട് പോലെ ഉണ്ടാകും കീടങ്ങൾ കരിഞ്ഞു പോകും

EDITOR

നമ്മുടെ പറമ്പുകളിൽ ഏറ്റവും കൂടുതൽ നാം നട്ടു പിടിപ്പിക്കുന്നതും കാണുന്നതും പച്ച മുളക് ആണ് .പച്ച മുളക് ഒരുവിധപ്പെട്ട എല്ലാ കറികളിലും നാം ഉപയോഗിക്കാറും ഉണ്ട്.പക്ഷെ പലരും പറയുന്ന ഒരു പ്രധാന പരാതി ആണ് പച്ച മുളക് ചെടി കരിഞ്ഞു പോകുന്നു പുഴു കുത്തുന്നു നല്ലതു പോലെ കായ്ക്കുന്നില്ല എന്നുള്ളത്. അതിനെല്ലാം ഒരു സിംപിൾ പരിഹാരം ആണ് വീഡിയോയിലൂടെ പറയുന്നത് .പച്ചമുളക് നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ കൊടി കുത്തി കായ്ക്കാൻ ഇ മാർഗ്ഗം ഉറപ്പായും സഹായിക്കും.

ഒന്ന് രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല രീതിയിൽ മുളക് കൃഷി ചെയ്യാം .ആദ്യം പച്ച മുളക് വിത്തില്ലാ എങ്കിൽ നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന വറ്റിൽ മുളകിൽ നിന്ന് എടുക്കാം.ഇന്നിവിടെ തയ്യാറാക്കുന്ന വളം ഉള്ളി തൊലി മുട്ട വേസ്റ്റ് പച്ചക്കറി വേസ്റ്റുകൾ എല്ലാം ഒരുമിച്ചുള്ള ഒരു മിശ്രിതം ആണ്.കുറച്ചു കരിയില ഉണ്ടെങ്കിൽ നമ്മുടെ ഇ കമ്പോസ്റ്റു പെട്ടെന്ന് ചെയ്തെടുക്കാം.

ഇ കമ്പോസ്റ്റു തയ്യാറാക്കാൻ ആദ്യം ചകിരി ചോർ ആണ് ഉപയോഗിക്കുന്നത്.നല്ല ടൈറ്റ് ആയി അടക്കാൻ കഴിയുന്ന ഒരു പാത്രത്തിൽ വേണം ഇതെല്ലം എടുക്കാൻ . ഇ ചകിരി ചോറിലേക്ക് കാർഡ് ബോർഡ് കട്ട് ചെയ്തിടാം.അതിലേക്ക് എല്ലാ വേസ്റ്റുകളും ഇടാം .കിച്ചൻ വേസ്റ്റ് ഓറഞ്ച് തൊലികൾ പഴ തൊലികൾ അങ്ങനെ എന്തും ഇട്ടു കൊടുക്കാം.ശേഷം വീഡിയോ കാണുന്ന രീതിയിൽ നമുക്ക് കമ്പോസ്റ്റ് തയ്യാറാക്കി മുളകിൽ അതിന്റെ വെള്ളം സ്പ്രൈ ചെയ്തു കൊടുക്കാനും കഴിയും.