ബാത്റൂമിലെ CLOSET ബ്ലോക്ക് ആയാൽ ഇതൊന്നു ഒഴിച്ചാൽ മാത്രം മതി മാജിക് കാണാം

EDITOR

വീടുകളിലെ ഓരോ ഭാഗവും നമുക്ക് ആവശ്യം ഉള്ളത് തന്നെ ആണ് .റൂമുകൾ പോലെ തന്നെ പ്രധാനപ്പെട്ടവവ ആണ് വീടുകളിലെ ബാത്റൂമുകളും .ഇ ബാത്റൂമുകൾ പെട്ടെന്ന് ഒന്ന് ബ്ളോക് ആയാൽ എന്ത് സംഭവിക്കും എന്ന് ആലോചിച്ചു നോക്കൂ .വലിയ വലിയ ബുദ്ധിമുട്ടുകൾ സംഭവിക്കും .ഇങ്ങനെ ബ്ലോക്ക് ആയാൽ പെട്ടെന്ന് ഒരു പ്ലമ്പറെ കിട്ടിയില്ല എങ്കിൽ നമ്മൾ ബുദ്ധിമുട്ടിൽ ആകും .അങ്ങനെ ബുദ്ധിമുട്ടിൽ ആകാതെ ഇരിക്കാൻ ചില സിംപിൾ ടിപ്സ് പറയാം.

ഇനി മുതൽ ബാത്രൂം ബ്ലോക്ക് ആയാൽ ഇതൊന്നു പരീക്ഷിച്ചു നോക്കാം . ആദ്യം വീടുകളിൽ പത്രം കഴുകുന്ന ലിക്വിഡ് ആയ ലെമൺ ലിക്വിഡ് അല്ലെങ്കിൽ അതുപോലെ ഉള്ള വാഷിംഗ് ലിക്വിഡ് ബ്ലോക്ക് ആയ ബാത്റൂമിലേക് ഒഴിച്ച് കൊടുക്കാം,കാൽ കപ്പ് ലിക്വിഡ് എങ്കിലും ഒഴിച്ച് കൊടുക്കാം. ശേഷം ചെറു ചൂട് വെള്ളം ലിക്വിഡ് ഒഴിച്ച ശേഷം ഒഴിച്ച് കൊടുക്കാം .ശേഷം ഒരു മണിക്കൂർ വെയിറ്റ് ചെയ്യുക .ശേഷം വെള്ളം ഒഴിക്കാം.