വെറും 5 രൂപ ചിലവിൽ വീട് നിറയെ നിങ്ങൾക്ക് ഇനി ചെടിച്ചട്ടി ഉണ്ടാക്കാം

EDITOR

ചെടികളും ചെടിച്ചട്ടികളും വെച്ച് വീട് ഏറ്റവും ഭംഗി ഉള്ളതാക്കി മാറ്റാൻ ആഗ്രഹിക്കുന്നവർ ആണ് നമ്മളിൽ ഭൂരിഭാഗവും .അതിനു വേണ്ടി നമ്മൾ ശ്രമിക്കാറും ഉണ്ട് .കൂടുതൽ ആളുകൾ ഇ ലോക് ഡൌൺ സമയത്തു ആയിരിക്കും ഇതെല്ലം ശ്രദ്ധിച്ചു തുടങ്ങിയത് .പറഞ്ഞത് പോലെ വീണ്ടും അസുഖങ്ങൾ കൂടി ഒരു ലോക്ക് ഡൌൺ വക്കിൽ ആണ് നമ്മൾ .ഇപ്പോൾ പുറത്തു ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കേണ്ടത് നമ്മുടെ ആവശ്യം ആണ് .അത് നമുക്ക് രോഗം വരുന്നതിൽ നിന്ന് തടയുകയും മറ്റുള്ളവർക്ക് രോഗം നമ്മളിലൂടെ വരാതിരിക്കാൻ സഹായിക്കുകയും ചെയ്യും .എന്നാൽ വീട്ടിൽ അടങ്ങി ഇരിക്കുമ്പോ ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഗാർഡനിങ് ഇഷ്ടപ്പെടുന്നവർക്ക് വളരെ ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ചെടിച്ചട്ടികൾ നിർമിക്കാം എന്ന് നോക്കാം.