വെറും പച്ച മണ്ണ് മാത്രം മതി മരം പോലെ ഇരിക്കുന്ന മോഡൽ ചെടി ചട്ടി ഉണ്ടാക്കാം ഇ രീതിയിൽ

EDITOR

ചെടിച്ചട്ടികൾ സ്ത്രീകൾക്ക് വീട് അലങ്കരിക്കാൻ ഏറ്റവും ഉപകാരം ഉള്ള ഒരു വസ്ത് ആണ് .ഇഷ്ടം ഉള്ള രീതിയിൽ ചെടി വളർത്താൻ ചെടി ചട്ടികൾ തന്നെ ആണ്അത്യുത്തമം .ചെടി ചട്ടികൾ പല തരത്തിൽ ഉള്ളത് ഇന്ന് നമ്മുടെ വിപണിയിൽ ലഭ്യമാണ് .അങ്ങനെ മണ്ണ് വെച്ച് സിംപിളായി വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ചെടി ചട്ടി ആണ് ഇന്ന് നാം ഇവിടെ തയ്യാറാക്കുന്നത്.

മര കുറ്റിയുടെ മോഡൽ ഉള്ള ഒരു ചെടി ചട്ടി ആണ് തയ്യാറാക്കുന്നത്.വീഡിയോ കാണുന്ന രീതിയിൽ ബക്കറ്റിൽ നിറയെ മണ്ണ് എടുക്കാം .ശേഷം അത് കുടഞ്ഞു താഴേക്കു ഇടുമ്പോൾ കട്ടി ആയി ബക്കറ്റ് ഷേപ്പിൽ നമുക്ക് ലഭിക്കും .ആ ഷേപ്പിൽ ഉള്ള മണ്ണ് താഴെ വശം കട്ടി വരാത്ത രീതിയിൽ ചെത്തി എടുക്കാം .ശേഷം വീഡിയോ കാണുന്ന രീതിയിൽ സിമെന്റ് ചേർത്ത് ചുറ്റി വെക്കാം.മര കുറ്റിയുടെ മോഡൽ ഉള്ള ഒരു ചെടി ചട്ടി ആണ് തയ്യാറാക്കുന്നത്.വീഡിയോ കാണുന്ന രീതിയിൽ ബക്കറ്റിൽ നിറയെ മണ്ണ് എടുക്കാം .ശേഷം അത് കുടഞ്ഞു താഴേക്കു ഇടുമ്പോൾ കട്ടി ആയി ബക്കറ്റ് ഷേപ്പിൽ നമുക്ക് ലഭിക്കും .ആ ഷേപ്പിൽ ഉള്ള മണ്ണ് താഴെ വശം കട്ടി വരാത്ത രീതിയിൽ ചെത്തി എടുക്കാം .ശേഷം വീഡിയോ കാണുന്ന രീതിയിൽ സിമെന്റ് ചേർത്ത് ചുറ്റി വെക്കാം.