വെറും ഒരു രുപ മുടക്കിയാൽ തെങ്ങു ഇത് പോലെ നിർത്താതെ കായ്ക്കും

EDITOR

വീട്ടിൽ ഒരു തെങ്ങിൻ തൈ വെച്ച് പിടിപ്പിക്കാത്തവരും അല്ലെങ്കിൽ ഒരു തെങ്ങു എങ്കിലും വീടുകളിൽ ഇല്ലാത്തവരും വിരളം ആണ് .എല്ലാ വീട്ടിലും അത്യാവശ്യമായി ആദ്യം എല്ലാവരും തെങ്ങു വെച്ച് പിടിപ്പിക്കാറുണ്ട് .ഇന്ന് വിപണിയിൽ പല തരാം തെങ്ങിൻ തൈകൾ ലഭ്യമാണ് ചെറിയ സമയം കൊണ്ട് കായ്ക്കുന്നവ ആണ് ഇപ്പോളത്തെ ആളുകൾ കൂടുതൽ വാങ്ങി വെക്കുന്നത്.എന്നാൽ ഏതൊക്കെ തരത്തിൽ ഉള്ള തെങ്ങു വെച്ചാലും അതിൽ കീടങ്ങൾ ആക്രമിക്കുന്നത് ഇപ്പോൾ പതിവാണ് .അതിനെല്ലാം ഒരു പരിഹാരം ആണ് ഇന്നത്തെ വിഡിയോയിൽ.