ഏതു കായ്ക്കാത്ത മാവും പെട്ടെന്ന് കുല കുത്തി കായ്ക്കും ഉപ്പ് ഇ രീതിയിൽ ചെയ്യുക

EDITOR

മാവും മാമ്പഴവും എല്ലാം നമുക്ക് എന്നും പ്രിയപ്പെട്ടത് ആണ് .എപ്പോൾ മാമ്പഴം കിട്ടിയാലും നാം കഴിക്കും .ഇപ്പോൾ മാങ്ങയുടെ സീസൺ ആണ് എവിടെ നോക്കിയാലും മാമ്പഴം കാണാം എങ്കിലും പഴയതു പോലെ മാമ്പഴം നമ്മുടെ വീടുകളിലും മാവുകളിലും പിടിക്കുന്നില്ല എന്ന് കാണാം .പല കാരണങ്ങൾ കൊണ്ടും ഈച്ച ശല്യം കൊണ്ടും മണ്ണിന്റെ ഭലകുറവ് മൂലമെല്ലാം ഇങ്ങനെ സംഭവിക്കുന്നു എന്ന് നമുക്ക് കാണാം .