ഒരു രൂപ ചിലവില്ലാതെ അടുക്കള ഇങ്ങനെ മാറ്റാം സിംപിൾ

EDITOR

പണ്ടുകാലത്തെ പോലെ കരിയും പുകയും പിടിച്ച ഒന്നല്ല അടുക്കള ഇപ്പോൾ. വെട്ടിത്തിളങ്ങുന്ന പുതിയ മോഡൽ മോഡിലർ കിച്ചൻ ആണ് ഇപ്പോൾ എല്ലാ വീട്ടിലും. അതുപോലെ തന്നെ പണ്ടത്തെ പോലെ പഴയ പത്രങ്ങളോ കരി പിടിച്ചതോ ഒന്നും അടുക്കളയിൽ വെക്കില്ല. അടുക്കള സ്വീകരണ മുറിയേക്കാൾ മനോഹരമാക്കി ആണ് എല്ലാവരും അലങ്കരിച്ചു വെക്കുന്നത് അല്ലെ?പുതിയ മോഡൽ അടുക്കളയെ അലങ്കരിക്കാൻ എന്തൊക്കെ സാദനങ്ങൾ ആണ് ആളുകൾ വാങ്ങി കൂട്ടുന്നത്.
ഇപ്പോൾ കൂടുതൽ ആളുകളും പൈസ ചിലവകുന്നത് അടുക്കള മനോഹരമായി അലങ്കരിക്കാൻ ആണ്. ഹോർളിക്‌സ് കുപ്പിയിലും തേയില കുപ്പിയിലും ഒക്കെ മുളകും മഞ്ഞളും ഇട്ടു വെക്കുന്ന കാലം കഴിഞ്ഞു.

അതിനൊക്കെ ഇപ്പൊ ഒരോ മോഡൽ കുപ്പികൾ പൈസ കൊടുത്തു വാങ്ങുക ആണ് പതിവ്.ഓൺലൈനായി ഓർഡർ ചെയ്തതും കടകളിൽ കാണുന്നതും ഒക്കെ ആയി കണ്ടതെല്ലാം വാങ്ങി കൂട്ടുന്നു. എന്നാൽ ഈ ചില സൂത്രങ്ങൾ അറിയാമെങ്കിൽ കുറച്ചു സമയം ചിലവിട്ടാൽ ഏതു പഴയ അടുക്കളയുടെ ലുക്കും നമുക്ക് പുതിയതാക്കി എടുക്കാം. അതിനു വേണ്ടി ഒരു രൂപ പോലും ചിലവകേണ്ട ആവശ്യം ഇല്ല . വീട്ടിൽ നമ്മൾ ഉപയോഗിച്ചതിന് ശേഷം വെറുതെ കളയുന്ന ഈ രണ്ട് സാധങ്ങൾ മാത്രം മതി. എല്ലാവർക്കും പൈസ കൊടുത്തു ഇത് എല്ലാം വാങ്ങി അടുക്കളയിൽ വെക്കാൻ പറ്റില്ലല്ലോ ഇനി പൈസ ഇല്ലാത്തവരും കുറച്ചു പരിഷ്ക്കാരി ആയ്കോട്ടെ അല്ലേ?

ഈ സൂപ്പർ ഐഡിയ അറിയാൻ വീഡിയോ കണ്ടു നോക്കൂ. എല്ലാം വ്യക്തമായി വിഡിയോയിൽ പറയുന്നുണ്ട്.