99 ശതമാനം പേർക്കും അറിയില്ല പൊങ്ങി നിൽക്കുന്ന പല്ലു കമ്പി ഇടാതെയും ചികിത്സിക്കാം

EDITOR

പല്ലിലെ പല അസുഖങ്ങൾ പല കാരണങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന പലരും ഉണ്ട് നമ്മുക് ചുറ്റും .ഒരിക്കൽ ഒരു പല്ലു വേദന വന്നവർക്കു അറിയാം അത് കൊണ്ട് ഉണ്ടാകുന്ന വേദനയും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും .പല്ലു പൊങ്ങി നിൽക്കുന്നതും പല്ലിലെ വിടവുകളും എല്ലാം മാനസികമായി ചിലർക്ക് ആത്മവിശ്വാസം തന്നെ നഷ്ടപ്പെടാൻ കാരണം ആകാറുണ്ട് .മറ്റുള്ളവരുടെ മുൻപിൽ ഒന്ന് ചിരിക്കണം എങ്കിൽ കൂടെ ഇത് മൂലം ബുദ്ധിമുട്ടുന്നവർ ഉണ്ട് .നമുക്ക് അതെല്ലാം സുപരിചിതവും ആണ്.പല്ലു സംബന്ധമായി നിങ്ങളുടെ പല സംശയങ്ങൾക്കും മറുപിടി പറയുന്നത് സ്‌മൈൽ കൊച്ചി ഡന്റൽ ക്ലിനിക്കിലെ ഡോക്ടർ ആണ്.ഇ വിഭാഗവുമായി ബന്ധപ്പെട്ട പല സംശയങ്ങളും നമുക്ക് ക്ലിയർ ചെയ്യാം ഇതിലൂടെ.

പല്ലിലെ കമ്പി ഇടാതെയും ചികിത്സിക്കാൻ കഴിയുന്ന പല നൂതന സാങ്കേതികത വിദ്യകളും ഇന്ന് ലഭ്യം ആണ്.പലർക്കും അറിയില്ല എങ്കിലും നമ്മുടെ ആരോഗ്യ രംഗം ഓരോ ദിവസം കഴിയും തോറും വലിയ വികസന പാതയിൽ ആണ്.കൃത്യമായി രോഗിയുമായി സംസാരിച്ചു കൃത്യമായ പ്രശ്നങ്ങൾ പഠിച്ചു മാത്രം ആണ് പല്ലിലെ ചിക്ത്സാരീതി.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.