ഇന്നത്തെ കാലത്തു നിരന്തരമായി കാണുന്ന ഒരു പ്രശ്നം ആണ് മുടി നരയ്ക്കുന്നത് .ചെറിയ പ്രായം ഉള്ളവരിൽ ഇപ്പോൾ ഇത് കൂടുതൽ കണ്ടു വരുന്നു .ചെറിയ പ്രായത്തിലെ മുടി നരയ്ക്കുന്നത് പലരെയും വിഷമിപ്പിക്കുന്നതും അത് പോലെ തന്നെ ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുന്നതും ആണ് .തന്മൂലം പല പ്രശ്നങ്ങൾ ആണ് സമൂത്തിൽ നേരിടുന്നത് .പല കാരണമാണ് കൊണ്ടാണ് ചെറിയ പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് .അതിൽ പ്രധാനം നമ്മുടെ ജീവിത ശൈലിയും അത് കൂടാതെ ഉപയോകിക്കുന്ന വെള്ളത്തിന്റെയും ആണെന്ന് പറയാം.