പഴയ ബൾബ് കളയരുതേ 99 ശതമാനം പേർക്കും അറിയാത്ത ഒരു ഉപകാരം പറഞ്ഞു തരാം

    0
    1250

    നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരു പഴയ ഫ്യൂസ് ആയ ബൾബ് എങ്കിലും ഉണ്ടാകും. ബൾബ് ഫ്യൂസ് ആകുമ്പോൾ അത് മാറ്റിയതിനു ശേഷം പഴയതു എടുത്തു കളയുകയാണ് എല്ലായിടത്തും പതിവ്. എന്നാൽ ബള്ബിന്റെ ഈ ഉപയോഗം അറിഞ്ഞാൽ പിന്നെ കേടായ ഒരു ബൾബ് പോലും നിങ്ങൾ കളയില്ല.
    കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ക്രിസ്തുമസ് ആണല്ലോ വരുന്നത്. ക്രിസ്തുമസ്സിനെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങി കഴിഞ്ഞു. ക്രിസ്തുമസ് ട്രീയും, സാന്റായും,ഒക്കെ എല്ലാവരും ഉണ്ടാകിയും വാങ്ങിയും ഒക്കെ വെച്ചു വീടുകൾ അലങ്കരിച്ചു തുടങ്ങി.

    എന്നാൽ പത്തു പൈസ പോലും ചിലവിലത്തെ ഈ ക്രിസ്റ്റമസിന്ന് കുട്ടികൾക്കു പോലും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഐറ്റം ആണ് വിഡിയോയിൽ ഉള്ളത്. ഇത് ഉണ്ടാക്കാൻ ഒരു പഴയ ഫ്യൂസ് ആയ ബൾബും പിന്നെ ഒരു പഴയ സോക്‌സും മാത്രം മതി. എങ്ങനെയാണ് ചെയ്യുന്നത് എന്നു വിഡിയോയിൽ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായെങ്കിൽ സുഹൃത്തുക്കൾക്ക് കൂടി ഒന്നു ഷെയർ ചെയ്തു കൊടുക്കണേ. അപ്പോൾ എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ്.