വീട്ടിൽ കൃഷി ചെയ്യാത്തവർ ആരും തന്നെ ഉണ്ടാകില്ല .അൽപ സ്വല്പം കൃഷി ചെയ്തു വീട്ടിൽ ഉള്ള ആവശ്യങ്ങൾക്ക് നല്ല വിഷമില്ലാത്ത പച്ചക്കറികൾ എടുക്കുന്നത് ആണ് ഇന്നത്തെ കാലഘട്ടത്തിൽ നല്ലതു .നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും ഉത്തമവും തനിയെ അല്പം കൃഷിചെയ്തു വിളവ് എടുക്കാം എന്നുള്ളത് തന്നെ ആണ് .ഇന്ന് ഇവിടെ നിങ്ങൾക്ക് പാവൽ കൃഷി എങ്ങനെ ഏറ്റവും മനോഹരമായി കൂടുതൽ വിളവെടുക്കാൻ ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെ എന്നുള്ള കാര്യങ്ങൾ ആണ്.
ആറു മാസം തുടർച്ചയായ വിളവ് എടുക്കാൻ ഇ കാര്യങ്ങൾ ശ്രദ്ധിക്കാം .ആദ്യമായി ശ്രദ്ധിക്കേണ്ടത് നാം നടാൻ തിരഞ്ഞു എടുക്കുന്ന വിത്തുകൾ ആണ് .വിത്തിനു അനുസരിച്ചു മാത്രമേ നമുക്ക് വിളവ് എടുക്കാൻ കഴിയൂ.നല്ല നാടൻ വിത്തുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക .അടുത്തതായി നടുന്ന രീതിയും നമ്മൾ വളം ചെയ്യുന്ന രീതിയും നന്നായി ശ്രദ്ധിക്കുക.പാവൽ കൃഷി ചെയ്യുമ്പോൾ ചെറിയ ചെറിയ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചു നന്നായി ചെയ്‌താൽ തന്നെ നല്ല രീതിയിൽ വിളവെടുക്കാം എന്ന് നമ്മുടെ കർഷകർ തെളിയിച്ചിട്ടുണ്ട്.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം