കറി ഉപ്പു കൊണ്ട് ഇന്ന് വരെ ഒരു മനുഷ്യനും ചിന്തിക്കാത്ത ഒരു ഉപയോഗം

EDITOR

വീട്ടിൽ ഉപ്പു വാങ്ങാത്ത ആരും തന്നെ ഉണ്ടാകില്ല .ഏതു കറി ആണെങ്കിലും ഉപ്പ് ചേർന്നില്ല എങ്കിൽ അതിനു സ്വാദ് ഉണ്ടാകില്ല എന്ന് നമുക്ക് വ്യക്തമായി അറിയുന്ന കാര്യം ആണ് .ഉപ്പു മുതൽ കർപ്പൂരം വരെ എന്ന് ആണ് പറയുന്നത് പോലും .കാരണം ഉപ്പിനെ നമുക് ഒരു കാരണം കൊണ്ടും മറക്കാൻ കഴിയില്ല .എന്നിരുന്നാലും ഉപ്പ് കൂടിയാലും കുറഞ്ഞാലും പ്രശ്നം തന്നെ ആണ് .കൂടിയാൽ ഏതു കറി ആണെങ്കിലും അതിന്റെ രുചി മാറി അത് മറ്റൊന്ന് ആകും .എന്നിരുന്നാലും ഉപ്പ് ഇല്ലാത്ത ഒരു ജീവിതം നമ്മൾക്ക് ആലോചിക്കാൻ തന്നെ കഴിയില്ല.

കറികളിൽ ഉപയോഗിക്കാൻ മാത്രം ആണ് ഉപ്പ് എന്ന് വിചാരിച്ചെങ്കിലും നിങ്ങൾക്ക് തെറ്റി .ഉപ്പിനു വേറെ പല ഉപയോഗമാണ് ഉണ്ട് .നിങ്ങൾക്ക് ഇന്ന് വരെ അറിയാത്ത ഉപ്പിന്റെ ചില ഉപയോഗങ്ങൾ ഇവിടെ പരിചയപ്പെടാം.ആദ്യമായി കുട്ടികളും മറ്റും ഉപയോകിക്കുന്ന ഷൂവിൽ ഒരു മുഷിഞ്ഞ മണം ഉണ്ടാകാറുണ്ട് അത് പോകാൻ ഉപയോഗ ശേഷം കുറച്ചു ഉപ്പ് ഷൂവിൽ ഇടാം ശേഷം ഒന്നോ രണ്ടോ മണിക്കൂറുകൾക്ക് ശേഷം അത് തട്ടി കളയാം .അപ്പോ ആ മുഷിഞ്ഞ മണം പോയതായി മനസിലാക്കാം.