വിവാഹിതരായ ദമ്പതികളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും അവര്‍ക്ക് ഒരു കുട്ടി ഉണ്ടാകുക എന്നുള്ളത് .വിവാഹശേഷം ഒരു കുട്ടി കൂടെആകുമ്പോള്‍ ആണ് ഒരു കുടുംബം പൂര്‍ണ്ണം ആകുന്നതു .
എന്നാല്‍ ഇന്നത്തെ കാലത്ത് വിവാഹശേഷം കുട്ടികള്‍ ഇല്ലാത്തവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരിക ആണ് .കുട്ടികള്‍ ഇല്ലാത്തതിന് ചികിത്സകള്‍ തേടി ഒരു കുട്ടി ഉണ്ടാകുമ്പോ ആയിരിക്കും അതിനു എന്തെങ്കിലും ഒക്കെ ജനിതക വൈകല്യങ്ങള്‍ ഉണ്ടാകുന്നതു .
കുട്ടികളില്‍ ജനിതക വൈകല്യങ്ങള്‍ ഉണ്ടാകുന്നതു ചില ഗടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത് .നമുക്ക് ഉണ്ടാകുന്ന കുട്ടിക്ക് ജനിതക വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടോ എന്ന് നേരത്തെ തന്നെ തിരിച്ചറിയാനും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും ദമ്പതികള്‍ക്ക് കഴിയും .
അപ്പൊ ഇന്ന് നമുക്ക് ഇങ്ങനെ ജനിതക പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്ന് നേരത്തെ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം .