ഇനി അറിഞ്ഞില്ല പറഞ്ഞില്ല എന്ന് ആരും പറയരുത് എന്നാലും ഇത്രേം പ്രതീക്ഷിച്ചില്ല

EDITOR

നമ്മുടെ നാട് ആയുരവേധ ആചാര്യന്മാരുടെ നാടാണ് എല്ലാ രോഗങ്ങള്‍ക്കും പാരമ്പര്യ ചികിത്സകള്‍ ഉള്ള നാട് .എന്നാല്‍ പരിശീലനം ലഭിച്ച നല്ല ആയുര്‍ വേദ ഫിഷഗുരന്‍മാര്‍ ഇല്ലാതെ വരികയും പുതിയ പുതിയ രോഗ നിര്‍ണ്ണയ സാങ്കേതിക വിദ്യകള്‍ ഉയര്‍ന്നു വരികയും ചെയ്തതിന്‍റെ ഫലമായി നമ്മള്‍ ഇപ്പോള്‍ കൂടുതല്‍ ആയും മോഡേന്‍ മരുന്നുകളെ ആണ് ആശ്രയിക്കുന്നത് .

ആയുര്വേധത്തില്‍ ഉള്‍പ്പെടെ ഇപ്പോള്‍ മോഡേന്‍ രീതിയില്‍ ഉള്ള സാങ്കേതിക വിദ്യകള്‍ ആണ് ഉപയോഗിക്കുന്നത് .ഒരു ആശുപത്രിയില്‍ പോയി നമ്മള്‍ ഒരു ഡോക്ടറെ കണ്ടുകഴിഞ്ഞാല്‍ ഏറ്റവും ആദ്യം അവര്‍ നമ്മളോട് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുക എന്നാണ് ആവശ്യപെടുക .എന്തിനുവേണ്ടി ആണ് ഇവര്‍ ഇങ്ങനെ ടെസ്റ്റ്‌ ചെയ്യാന്‍ ആവശ്യപെടുന്നത് .

അത് തന്നെയും അല്ല ഏറ്റവും കൂടുതലായി അവര്‍ ആവശ്യപെടുന്നത് കമ്പ്ലീറ്റ്‌ ബ്ലഡ്‌ കൌണ്ട് ചെയ്യ് എന്നാകും .എന്തുകൊണ്ടാണ് ഈ ടെസ്റ്റ്‌ ഏറ്റവും കൂടുതല്‍ ആയി പറയുന്നത് ഇതിനു പിന്നില്‍ എന്തെങ്കിലും രഹസ്യം ഉണ്ടോ ഗുടയിപ്പ് കാശ് തട്ടാന്‍ ഉള്ള പണി ആണോ .ഇങ്ങനെയുള്ള നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .