എത്ര അഴുക്കും കരിയും പിടിച്ച സ്റ്റീല്‍ പാത്രങ്ങളും വെട്ടി തിളങ്ങാന്‍ ഇത് മതി

EDITOR

നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ സാദരണയായി ചായ ഇടാനും മറ്റും ഉപയോഗിക്കുന്നത് സ്റ്റീൽ പാത്രങ്ങൾ ആണ്. എത്ര തേച്ചു ഉരച്ചു കഴുകിയാലും അതിന്റെ തിളക്കവും കറയും ഒന്നും പോകില്ല. നോൻസ്റ്റിക്ക് പാത്രങ്ങൾ പിന്നെ അലൂമിനിയം പാത്രങ്ങൾ ഇതൊക്കെ ഈ ഇടയായി കൂടുതൽ ഉപയോഗിക്കുന്നുണ്ടെങ്കിലും അതു ആരോഗ്യത്തിനു അത്ര നല്ലതല്ല എന്നു നമുക്ക് എല്ലാപേർക്കും അറിയാം.

ആരോഗ്യത്തിനു എപ്പോഴും നല്ലത് സ്റ്റീൽ പാത്രങ്ങളും മണ്ണ് പാത്രങ്ങളും ആണ്‌. പക്ഷേ മണ് പാത്രങ്ങൾ ഒരുപാട് കാലം ഗ്യാസ് സ്റ്റോവിൽ ഉപയോഗിക്കുന്നത് അത്ര പ്രായോഗികം അല്ല. അത് കൊണ്ട് തന്നെ സ്റ്റീൽ പാത്രങ്ങൾ ആണ് എപ്പോഴും നല്ലത്. അപ്പോൾ പറഞ്ഞു വന്നത് സ്റ്റീൽ പാത്രങ്ങൽ പുത്തൻ പുതിയത് പോലെ വെട്ടി തിളങ്ങാൻ ഉള്ള ഈ സൂത്രം ആണ്. ഇതിനു ക്യാഷ്‌ കൊടുത്തു പുറത്ത് നിന്ന് ഒന്നും വാങ്ങേണ്ട ആവശ്യം ഇല്ല. ഇത് ക്ലീൻ ചെയ്യാനുള്ള ആ ഒരു സാധനം നമ്മുടെ അടുക്കളയിൽ ഉണ്ട്.

ഏതു അഴുക്കു പിടിച്ച സ്റ്റീൽ പത്രം വൃത്തിയാക്കാനും അടുക്കളയിൽ ഉള്ള ഈ ഒരൊറ്റ സാദനം മതി.