വീടില്ലാത്തവർക്ക് ലൈഫ് മിഷൻ പദ്ധിതിയിൽ അപേക്ഷിക്കാം വീഡിയോ

EDITOR

ലൈഫ് മിഷൻ പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെടാൻ സാധിക്കാത്തവർക്ക് ഏറെ ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് . നാലാം ഘട്ട പട്ടികയിൽ ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുന്നതാണ് .ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം.ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും.ആദ്യ ഘട്ടത്തിൽ ജീർണ്ണിച്ച വീടുകൾ ഉണ്ടായിരുന്ന അല്ലെങ്കിൽ മുൻപ് വിവിധ പദ്ധതികളിൽ വീട് പണി തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ സാധിക്കാത്ത വീടുകളുടെ പണി പൂർത്തിയാക്കി കെട്ടുറപ്പുള്ള വീടുകൾ നിർമിച്ചു നൽകുകയാണ് ചെയ്തത്.

ഓഗസ്റ്റ് ഒന്ന് മുതൽ പതിനാലു വരെ ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത് .താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിച്ചു കൂടുതൽ കാര്യങ്ങൾ അറിയാം അപേക്ഷിക്കാം കൂടുതൽ കാര്യങ്ങൾക്ക് വീഡിയോ കാണാം സംശയങ്ങൾ തീർക്കാം മറ്റുള്ളവരിലേക്ക് എത്തിക്കാം https://lifemission.kerala.gov.in/