ഇത് വരെ ചെയ്ത പോലെ അല്ല ഫേസ് മാസ്ക് സിമ്പിളായി ഇങ്ങനെയും വീട്ടിൽ ചെയ്യാം

EDITOR

ഫേസ് മാസ്ക് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു എന്ന് തന്നെ പറയേണ്ടി വരും .പുറത്തു ഇറങ്ങണം എങ്കിൽ നമ്മുടെ സുരക്ഷയ്ക്കായി ഫേസ് മാസ്ക് ആവശ്യമായി വന്നിരിക്കുന്നു .പുറത്തിറങ്ങുന്ന 90 ശതമാനം ആളുകളും ഇപ്പോൾ ഫേസ് മാസ്ക് ഉപയോഗിക്കുന്നുണ്ട് എന്നുള്ളത് വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ് .ഇ കോവിഡ് സമയത്തു നാം നമ്മുടെ സുരക്ഷയ്ക്കും നമ്മുടെ സമൂഹത്തിന്റെ സുരക്ഷയ്ക്കും വേണ്ടി ഫെയിസ് മാസ്ക് സാനിറ്റയിസർ എന്നിവ ഉപയോഗിക്കേണ്ടത് ആവശ്യമാണ് .ഇന്ന് നാം ഇവിടെ എങ്ങനെ സിമ്പിളായി ഫേസ് മാസ്ക് ഉപയോഗിക്കാം എന്ന് കണ്ടു മനസിലാക്കാം.