വാട്ടർ ടാങ്കിലെ ലീക്ക് അടയ്ക്കാം കുഴമ്പ് പരുവത്തിൽ പൊട്ടിയ ഭാഗത്തു ഈ രീതിയിൽ തേച്ചു പിടിപ്പിക്കൂ

EDITOR

വേനൽക്കാലം ആണ് വെള്ളത്തിന് വീട്ടിൽ ഒരുപാട് ആവശ്യം ഉള്ള സമയവും ആണ് ഇ സമയത്തു വീട്ടിലെ ടാങ്ക് പൊട്ടിപോയാൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കൂ ബുദ്ധിമുട്ട് ആകും .അങ്ങനെ ടാങ്ക് പൊട്ടി പോയാൽ നമുക്ക് സിമ്പിളായി അത് അടച്ചു പുതിയത് പോലെ ആക്കി എടുക്കാം .പല വീടുകളിലും വെള്ളത്തിന് ഇ വേനൽ സമയത്തു ബുദ്ധിമുട്ടാണെന്ന് നമ്മുക് അറിയാം .വീട്ടിലെ പഴയ ടാങ്ക് പൊട്ടി ഇരിക്കുന്നുണ്ട് എങ്കിൽ വെള്ളം പിടിച്ചു വെക്കാൻ ഉപയോഗിക്കാൻ നമുക്ക് കഴിയും .പല വീടുകളിലും ഇ രീതിയിൽ വലിയ ചിലവ് ഇല്ലാതെ പതിനായിരവും ഇരുപത്തിനായിരവും വില വരുന്ന ടാങ്കുകൾ ശരിയാക്കി എടുക്കാം.

ഇതിനു ആകെ ചിലവ് വരുന്നത് പത്തു രൂപയാണ് .ആദ്യം വേണ്ടത് എം സീൽ ആണ് .ഇപ്പൊ എംസീൽ കാണുമ്പൊൾ നിങ്ങൾ പറയും ഇത് വെച്ച് ഒട്ടിക്കാൻ ഞങ്ങൾക്കും അറിയാം എന്ന് പക്ഷെ ഇത് അങ്ങനെ അല്ല .നിങ്ങൾ പറയുന്ന രീതിയിൽ ഓടിച്ചാൽ റിപ്പോയാൽ ഒരു ആറു മാസത്തിനു ഉള്ളിൽ ടാങ്ക് പഴയ രീതിയിൽ ആകും .അങ്ങനെ ചെയ്‌താൽ അതിനു ഉള്ളിലൂടെ ലീക്ക് വരാനും കാരണം ആകും.

നമ്മുടെ രീതിയിൽ ഒട്ടിക്കാൻ വേണ്ട സാധനങ്ങൾ ഇനി പറയാം ആദ്യം എം സീൽ തന്നെ രണ്ടാമത് ഒരു ഫെവി ക്വിക്ക് മൂന്നാമത് നമ്മൾ ഉരസൽ പേപ്പർ എന്നൊക്കെ പറയുന്ന സാൻഡ് പേപ്പർ .ആദ്യം പൊട്ടിയ ഭാഗം വെള്ളം നനവ് ഇല്ലാത്ത രീതിയിൽ വൃത്തിയാക്കി എടുക്കുക.ശേഷം വീഡിയോ കാണുന്ന പോലെ സാൻഡ് പേപ്പർ കൊണ്ട് പൊട്ടിയ രണ്ടു ഭാഗത്തും ഇത് പോലെ ഉരസ്സി എടുക്കുക.ശേഷം വീഡിയോ കാണുന്ന രീതിയിൽ ഇത് മിക്സ് ചെയ്തു പൊട്ടിയ ഭാഗത്തു തേച്ചു പിടിപ്പിക്കാം.

നമ്മൾ തേച്ചു പിടിപ്പിച്ച സൈഡുകളിൽ വിഡിയോയിൽ കാണുന്ന രീതിയിൽ ഫെവി ക്വിക്ക് അല്ലെങ്കിൽ സൂപ്പർ ഗ്ലു അപ്ലൈ ചെയ്തു കൊടുക്കാം .ശേഷം വെള്ളം ഒഴിച്ച് നോക്കിയാൽ ഒരു തുള്ളി വെള്ളം പോലും ലീക്ക് ആകാത്തതായി കാണാം .വീഡിയോ ഇഷ്ടമായെങ്കിൽ അറിവ് മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കാം.