ഇ രീതിയിൽ പൊങ്ങി പല്ലിൽ കമ്പി ഇടാതെ തന്നെ നേരെയാക്കാൻ ചികിത്സിക്കാം ഇങ്ങനെ

EDITOR

പല്ലു പൊങ്ങി നിൽക്കുന്നത് പലരും നേരിടുന്ന ഒരു പ്രധാന പ്രശം ആണ് .പല്ലിലെ വിടവ് നിങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും വിഷമിപ്പിച്ചിട്ടുണ്ടാകും ?എങ്കിൽ ദിവസങ്ങൾക്കുള്ളിൽ അതുമാറ്റാം അങ്ങനെ ഒരു ചികിത്സയാണു ഡോക്ടർ അനീഷ ഇന്നിവിടെ പറഞ്ഞു തരുന്നത് പല്ലു പൊങ്ങി നിക്കുന്നവർക്ക്
പല്ലിൽ കമ്പി ഇടാതെ എങ്ങനെ ചികിത്സ തുടങ്ങാം എന്നും ഇവിടെ വിശദീകരിക്കുന്നു .തീർച്ചയായും ഒരുപാട് പേർക്ക് ഇ വിവരങ്ങൾ ഉപകാരപ്പെടും .കാരണം മുഖത്തിന്റെ ഭംഗിക്ക് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് പല്ലിനോടാണ്.

നല്ലൊരു പുഞ്ചിരിക്ക് അത്യാവശ്യം തന്നെ ആണ് നമ്മുടെ പല്ലുകൾ .കമ്പി ഇടുന്നത് പലർക്കും വേദന മൂലം ഇഷ്ടമുണ്ടാകില്ല അങ്ങനെ ഉള്ളവർക്കും കൊച്ചിയിലെ ഇ സ്ഥാപനത്തിൽ ചികിത്സ ഉണ്ട് .സ്‌മൈൽ ഡെന്റൽ ക്ലിനിക്ക് എന്ന സ്ഥാപനവും . ഇവിടെയുള്ള ഡോക്ടർ അനിഷയെയും ചിലർക്കെങ്കിലും സോഷ്യൽ മീഡിയയിലൂടെ പരിചയം ഉണ്ടാകും .ഇന്ന് ഡോക്ടർ പറയുന്നത് വീഡിയോ കാണാം ഷെയർ ചെയ്യാം