വരി വരിയായി വരുന്ന ഉറുമ്പിനെ വഴി തെറ്റിച്ചു കൂട്ടത്തോടെ കൊല്ലാം ഈ രീതി നിങ്ങൾ പരീക്ഷിച്ചു കാണില്ല

EDITOR

ഉറുമ്പിന്റെ ശല്യംകാരണം പൊറുതി മുട്ടാത്ത ഒരു വീട് പോലും ഉണ്ടാകില്ല കേരളത്തിൽ .ദിവസം ഒരു പ്രാവശ്യം എങ്കിലും നാം ഇ ഉറുമ്പ് എല്ലാം നശിച്ചു പോയിരുന്നെങ്കിലോ എന്ന് ആശിച്ചിട്ടുണ്ടാകും .കാരണം അത്രമാത്രം ആണ് വീട്ടിലെ ഉറുമ്പിന്റെ ശല്യം .അങ്ങനെ ശല്യം കാരണം പൊറുതിമുട്ടിയവർക്ക് ഉള്ള ഒരു കിടിലം ടിപ്പ് ആണ് ഇത് .ഉറുമ്പ് ശല്യം രൂകഷമായി അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടി യാണ് ഇ മാജിക് മരുന്ന്.തീർച്ചയായും ഇന്നിവിടെ ഇതൊരു പുതിയ അറിവായിരിക്കും നിങ്ങൾക്ക്.

കൃഷി ചെയ്യുന്നവരും ഉറുമ്പ് മൂലം ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് .ആ അവസ്ഥ ഉറുമ്പ്നെ കൊണ്ട് ഒരു രക്ഷയും ഉണ്ടാകില്ല . മുളക്, വെണ്ട, വഴുതന, പയർ എന്നിവയെ ഇവ കൂടുതലായി ആക്രമിക്കുന്നു.ഇങ്ങനെ നൂറു കൂട്ടം പ്രശ്നമായിരിക്കും ഈ ചെറിയ ഉറുമ്പ് ഉണ്ടാക്കി വെക്കുന്നത് .രണ്ടു പാക്കറ്റ് ചീര വിത്ത് പാകി. മുഴുവനും ഉറുമ്പ് കൊണ്ട് പോയി. മഞ്ഞൾ പൊടി വിതറി ആണ് പാകിയത്. അങ്ങനെ ചെയ്‌താൽ ഉറുമ്പ് എടുക്കില്ല എന്ന് ഉള്ള അറിവിൽ. എന്റെ കൺമുന്നിൽ അവർ ചുമ്മിക്കോണ്ട് പോയി.ചിലരുടെ വിഷമങ്ങൾ ഇങ്ങനെ ആണ് .

ഉറുമ്പിനെ ഒളിച്ചു ഒരു സാധനം വെക്കാൻ കഴിയില്ല വീട്ടിലെ അടുക്കളയും .മനുഷ്യനേക്കാൾ മുൻപ് അത് തപ്പിയെടുക്കും എന്ന് പലരും പറഞ്ഞു കേൾക്കാം .ഇങ്ങനെ ഉറുമ്പ് മൂലം ശല്യം വന്നപ്പോൾ ഞാൻ തന്നെ പരീക്ഷിച്ച ഒന്നാണ് ഇവിടെ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് .ആദ്യമായി ഒരു സ്പ്രൈ ബോട്ടിൽ വേണം ശേഷം ആ ബോട്ടിലിൽ രണ്ടു സ്പൂൺ സോപ്പ് പൊടി എടുക്കുക അതിലേക്ക് കുറച്ചു വിനാഗിരി കുറച്ചു വെള്ളം ഇട്ടു നന്നായി കുലുക്കുക.ശേഷം വീഡിയോ കണ്ടു മനസിലാക്കുക ഷെയർ ചെയ്യുക ഉറുമ്പ് വീട്ടിൽ നിന്ന് ഇറങ്ങി ഓടും