പ്രതീക്ഷിക്കാത്ത രീതിയിൽ കരിമീൻ പ്രസവിച്ചു പെറ്റു പെരുകും തുടക്കം മുതൽ ഇങ്ങനെ മാത്രം ചെയ്യാം

EDITOR

നമുക്ക് വീട്ടിൽ തന്നെ കുറച്ചു സ്ഥലം ഉണ്ടെങ്കിൽ കരിമീൻനെ എങ്ങനെ വളർത്താം എന്ന് നോക്കാം.കരിമീൻ പടുത്തകുളത്തിൽ വളർത്തുന്ന രീതിയും കൂടാതെ കുളം റെഡി ആക്കൽ , പടുത്ത വിരിക്കൽ,Em1 സൊല്യൂഷൻ അപ്ലൈ ചെയ്യൽ ,തീറ്റ കാര്യങ്ങൾ , രോഗ പരിചരണം മറ്റു പരിചരണങ്ങൾ എന്നിവയെ കുറിച്ച് വിശദമായി പറയുന്ന വീഡിയോ ആണിത് .മീൻ വളർത്താൻ ഉദ്ദേശിക്കുന്നവർക്ക് ഈസി ആയി കുറച്ചു സിംപിൾ വഴികളും ഇവിടെ പറഞ്ഞു തരും .

കേരളത്തിലെ കായലുകളിലും പുഴകളിലും സമൃദ്ധമായി കണ്ടുവരുന്ന സംസ്ഥാനത്തിന്റെ സ്വന്തം കരിമീൻ.വർണ്ണ ജാതി വിവേചനത്താൽ രുചി ഭേദങ്ങളും ഗുണമേന്മയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ടാക്കിയിരിക്കുന്നു.മറ്റാരെയും കുറ്റപ്പെടുത്തേണ്ട അതിനു കാരണവും നമ്മൾ തന്നെ .പ്ലാസ്റ്റിക്കും മറ്റു വേസ്റ്റുകൾ കൊണ്ടും പുഴയും കരയും മലിനമാക്കിയത് നമ്മൾ തന്നെ .അത് കൂടാതെ മീൻ കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന രാസ പദാർത്ഥങ്ങൾ നമ്മുടെ ശരീരവും നശിപ്പിക്കുന്നു .വീട്ടിൽ കുറച്ചു സ്ഥലം ഉണ്ട് മീൻ വളർത്താൻ ഇഷ്ടവും എങ്കിൽ കെമിക്കൽ ഇല്ലാത്ത മീൻ കഴിക്കാൻ നാം വളർത്തുന്നത് തന്നെ ആണ് നല്ലതു .

പുഴയിലും കായലിലും സ്വാഭാവികമായി കാണുന്ന പച്ച നിറത്തോടുകൂടിയ.വെളുപ്പും മഞ്ഞയും കുത്തുള്ള കരിമീനാണ് ശരിക്കുള്ള കരിമീൻ.സ്വാഭാവിക മത്സ്യങ്ങളും കൃതൃമ മത്സ്യങ്ങളും തമ്മിൽ രുചിയിലും ഗുണത്തിലും വ്യത്യാസമുണ്ട്.വിലയിലും ഈ വ്യത്യാസം കാണാവുന്നതാണ്.കരിമീൻ കൃഷി അദായത്തിനും അലങ്കാരത്തിനം കരിമീൻ വളർത്താം ,ഒരു പ്രജനത്തിൽ 2000 മുട്ടകൾ വരെ ഇടുന്ന ഇവ മറ്റു കള മത്സ്യങ്ങൾ ആക്രമിച്ചില്ലെങ്കിൽ ഇവയിൽ നല്ലൊരു ശതമാനം വളർന്നുകിട്ടും അതുകൊണ്ടുതന്നെ കുളത്തിൽ ഒരിക്കൽ നിക്ഷേപിച്ചു കഴിഞ്ഞാൽ വീണ്ടും നിക്ഷേപിക്കേണ്ടി വരില്ല. മറ്റു വളർത്തു മത്സ്യങ്ങളെ അപേക്ഷിച്ചു കരിമീനിന്റെ മേൻമയും ഇതാണ്.

സേഫ് ആയ നിങ്ങളുടെ കണ്ണ് എപ്പോഴും ചെല്ലുന്ന സ്ഥലത്തു മാത്രം കരിമീൻ കൃഷി നടത്തുന്നതാണ് നല്ലതു .കാരണം കഴിഞ്ഞ കുറച്ചു കാലമായി കേൾക്കുന്ന വാർത്തകൾ ആണ് പ്രവാസി തന്റെ സമ്പാദ്യം മുഴുവൻ ഇട്ടു മീൻ കൃഷിക്ക് ഇറങ്ങി അത് സാമൂഹികവിരുദ്ധർ നശിപ്പിച്ചു എന്ന തരത്തിൽ .അതിനാൽ ഇപ്പോഴും നമ്മുടെ ഒരു കാണാനുള്ളത് വളരെ നല്ലതാണ് .ആദ്യ പടിയായി വലിയ മുതൽമുടക്കിൽ ചെയ്യാതെ ഇരിക്കുന്നത് ആണ് നമ്മുടെ സാമ്പത്തിക ഭദ്രതയ്ക്ക് നല്ലത് .നമുക്കിതിൽ ശോഭിക്കാൻ പറ്റും എന്ന് ഉറപ്പായും മാത്രം കൂടുതൽ ചെയ്യാം .കൂടുതൽ അറിവുകൾക്ക് വീഡിയോ കാണുക ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക