വെറും ഇരുപത് രൂപ മുടക്കാൻ ഉണ്ടോ വീട് നിറയെ ചെടിച്ചട്ടികൾ ഉണ്ടാക്കാം

EDITOR

ഗാർഡൻ അലങ്കരിക്കാൻ നല്ല ഒരു ഇല ചെടിയാണ് Oassis.നമ്മുടെ നാട്ടിലെ കാലാവസ്ഥയിലും ഇതു നല്ലത് പോലെ വളരും.പക്ഷെ പരിപാലനത്തിൽ ഉള്ള അപാകത കൊണ്ട് ഈ ചെടി വേഗം നശിച്ചു പോകാൻ ഇടയാകുന്നു.അതികം വെള്ളം കെട്ടിനിന്നാൽ ഈ പ്ലാന്റ് അഴുകി പോകുന്നു.ഒരു കൊച്ച് കുട്ടിയെ നോക്കുന്നത് പോലെ നമ്മൾ succulent ചെടികളെ പരിപാലിച്ചില്ലെങ്കിൽ നമുക്ക് ചെടി വളർത്തി എടുക്കാൻ പാടാകും.നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ.ഈ ചെടികൾ ഷെഡ്നുള്ളിൽ വെച്ചു പരിപാലിക്കുന്നത് ആകും. നല്ലത്.. വെയിൽ ഉള്ളപ്പോൾ വെയിൽ കൊള്ളിക്കുകയും വേണം.പടു മഴയത്തു വെക്കരുത് എന്നേ ഉള്ളു.. ചെടി ചട്ടികളിൽ വളർത്തുന്നതാകും ഉത്തമം.മഴ സമയം അതായത്ആഗസ്ത് സെപ്റ്റംബർ മാസങ്ങളിൽ.. ഇതിന്റെ ഏറ്റവും അടിയിൽ നിന്നും ചെറിയ മുളപ്പുകൾ വരും അത് അടർത്തി എടുത്ത് നമുക്ക് പുതിയ ചെടികൾ ഉണ്ടാക്കാം.

ഒരു സാധാരണ ചെടി ചട്ടിയിൽ രണ്ടു ചെടികൾ നടുന്നത് ആകും നല്ലത്.നട്ടു കഴിഞ്ഞു ചെടിക്കു വേര് ഇറങ്ങുന്നത് വരേ ചെറിയ രീതിയിൽ വെള്ളം ഒഴിച്ച് കൊടുക്കണം.അതികം ആകാതിരിക്കാൻ ശ്രമിക്കണം.. മണ്ണിൽ നനവ് ഉണ്ടായാൽ മതി പെട്ടന്നു വേര് പിടിച്ചോളും.പൂവ് ഉണ്ടാകില്ല എന്ന് പറയും എങ്കിലും ചെറിയ രീതിയിൽ പൂവും ഉണ്ടാകും.. ഈ കൊടുത്തിരിക്കുന്ന ഫോട്ടോയിൽ നിങ്ങൾക്ക് കാണാൻ കഴിയും.ചെറിയ സ്റ്റാൻഡുകൾ ഉണ്ടാക്കി ചട്ടി അതിൽ വെച്ചാൽ നല്ല ഭംഗി ആകും കാണുവാൻ.ചെടിക്കു വേര് ഇറങ്ങി തുടങ്ങിയാൽ ഇടക്ക് ഇടക്ക് മണ്ണ് ഇളക്കി കൊടുക്കണം. ജൈവ വളവും മണ്ണും ചേർത്ത മിക്സ് ചെയ്തു ചട്ടിയിൽ നറച്ചു ചെടി അതിൽ നടാ.

ഇനി ഇത് പോലെ നല്ല ചെടികൾ നട്ടുവളർത്താനും വീടിന്റെ മുറ്റം ഭംഗിയായി ഇരിക്കാനും ചെടിച്ചട്ടികൾ ഒരു പരിധി വരെ സഹായിക്കും .കടയിൽ നിന്ന് നാം ചട്ടി വാങ്ങിയാൽ നല്ല വിലയാണ് അതിനാൽ ചെറിയ വിലയ്ക്ക് അത് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും .കാണുക ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക