വീട്ടിൽ വരുന്ന വിരുന്നുകാർ ഉറപ്പായും മയങ്ങി പോകും ഒരു സ്പെഷ്യൽ

    0
    1721

    വീട്ടിൽ വിരുന്നുകാർ വരുമ്പോ എന്ത് കൊടുക്കും എന്ന് എല്ലാ വീട്ടമ്മമാർക്കും ഉള്ള സംശയമാണ് .പെട്ടെന്നായിരിക്കും എല്ലാ വീട്ടിലും വിരുന്നുകാർ വരുന്നത് .അങ്ങനെ വിരുന്നു വരുന്നവർക്ക് എന്നും കൊടുക്കുന്നത് പോലെ ഒരു കോഫി അല്ല ഒരു സ്പെഷ്യൽ കോഫീ കൊടുക്കാം .ഒരുപാട് സമയം ഒന്നും വേണ്ട ഒരു പത്തു മിനിറ്റ് മതി ഇതും തയ്യാറാക്കാൻ .ഇന്ന് അങ്ങനെ ഒരു കോഫി തയ്യാറാക്കാം ഇഷ്ടപ്പെട്ടാൽ താഴെ ഉള്ള വീഡിയോ കണ്ടു ചെയ്തു നോക്കിയിട്ടു ഷെയർ ചെയ്യ്യൂ.

    അതിനു ആവശ്യമായ സാധനങ്ങൾ
    2 tbspn instant coffee powder
    3 tbspn sugar
    2 1/2 tbspn hot water
    Milk
    തയ്യാറാക്കുന്ന വിധം
    ആദ്യം കോഫി പൗഡർ,പഞ്ചസാര ഹോട് വാട്ടർ എല്ലാം കൂടി നന്നായ് ബീറ്റ് ചെയ്യണം, thick consistancy ആകുമ്പോൾ സ്റ്റോപ് ചെയ്യാം,ഹാൻഡ് വിസ്കോ ,ഹാൻഡ് ബീറ്ററോ ഉപയോഗിക്കാം, ഹാൻഡ് വിസ്കിൽ 10 to 15 മിനുട്ട് എടുക്കും, ഹാൻഡ് ബീറ്ററിൽ 4 to 5 minutes മതി,ശേഷം പഞ്ചസാര ചേർത്തു മിക്സ് ചെയ്ത പാൽ ഒരു ഗ്ലാസ്സിലേക്ക് ഒഴിക്കുക,cold coffee ആണ് വേണ്ടതെങ്കിൽ ഗ്ലാസ്സിൽ പാൽ ഒഴിക്കുന്നതിനു മുൻപ് ice cubes ഇടുക മുക്കാൽ ഭാഗത്തോളം പാൽ ഒഴിചാൽ മതി ,ശേഷം അതിനു മുകളിലേക്ക് ബീറ്റ് ചെയ്തു വച്ചിരിക്കുന്ന ക്രീം ഒഴിക്കാം, കുടിക്കുമ്പോൾ മിക്സ് ചെയ്തതിനു ശേഷം കുടിക്കുക, കൂടുതൽ അറിയാൻ വീഡിയോ കാണൂ ഫ്രണ്ട്‌സ് ,ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ,വീഡിയോ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്👇