ആദ്യ ഗഡുവായ 500 രൂപ അക്കൗണ്ടിൽ എത്തി വെറുതെ പാഴാക്കി കളയരുത് ഇ ആനുകൂല്യം

EDITOR

ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനു പിന്നാലെ കേന്ദ്ര സർക്കാർ കൊണ്ട് വന്ന പാക്കേജ്ൽ പെട്ട ഒന്നായിരുന്ന വനിതാ ജൻധൻ അക്കൗണ്ടിൽ 500 രൂപ അടുത്ത മൂന്നു മാസത്തേക്ക് നൽകും എന്നുള്ളത് .പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് അനുസരിച്ചാണ് അക്കൗണ്ടുകളിൽ 500 രൂപ നിക്ഷേപിക്കുന്നത് .ഇതിന്റെ ആദ്യ ഗഡുവായ 500 രൂപ ഇതിനകം തന്നെ സ്ത്രീകളുടെ വനിതാ ജൻധൻ അക്കൗണ്ടിൽ എത്തിയിട്ടുണ്ടാകും .അക്കൗണ്ടിൽ ഉണ്ടെങ്കിലും ഇ ലോക്ക് ഡൌൺ സമയത്തു ബാങ്കിൽ പോകുന്നത് ബുദ്ധിമുട്ടായിരിക്കും .ഡെബിറ്റ് കാർഡ് വഴിയും ഇ പണം നിങ്ങൾക്ക് പിൻവലിക്കാൻ കഴിയും .

ഡെബിറ്റ് കാർഡ് ഇല്ലാത്തവർക്ക് ബാങ്ക് വഴി മാത്രമേ ഇ പണം പിൻവലിക്കാൻ സാധിക്കുകയുള്ളു .അത് എങ്ങനെ എന്ന് നോക്കാം .നിങ്ങളുടെ ജൻധൻ അക്കൗണ്ട് അവസാന നമ്പർ പൂജ്യമോ അതോ ഒന്നോ ആണെങ്കിൽ നിങ്ങൾക്ക് ഏപ്രിൽ 3 നു പോയി പണം പിൻവലിക്കാൻ സാധിക്കുന്നതാണ് .ഇനി നിങ്ങളുടെ ജൻധൻ അക്കൗണ്ട് നമ്പറിന്റെ അവസാന ഡിജിറ്റ് രണ്ടോ മൂന്നോ എങ്കിൽ നിങ്ങൾക്ക് ഏപ്രിൽ നാലിന് ഇ കാശു പിൻവലിക്കാൻ സാധിക്കും .അക്കൗണ്ട് നമ്പർ അവസാന ആക്കം നാലോ അഞ്ചോ ആണെങ്കിൽ ഏപ്രിൽ ഏഴിന് പോയി പണം പിൻവലിക്കാൻ സാധിക്കും .

അവസാന ആക്കം ആറോ ഏഴോ ആണെങ്കിൽ ഏപ്രിൽ എട്ടിനും എട്ടും ഒൻപതും ആണെങ്കിൽ ഏപ്രിൽ ഒമ്പതിനും നിങ്ങൾക്ക് പോയി പണം പിൻവലിക്കാവുന്നതാണ് .ബാങ്കിലെ തിരക്ക് ഒഴിവാക്കാൻ ആണ് ബാങ്ക് ഇങ്ങനെ ഒരു രീതിയിൽ ചെയ്തിരിക്കുന്നത് .ഏപ്രിൽ ഒൻപതു കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും ഇ പണം പിൻവലിക്കാം .അതുകൊണ്ടു ലോക്ക് ഡൌൺ സമയത്തു വെറുതെ പോയി ഒരു ബാങ്കിലും തിരക്ക് കൂട്ടാതെ ഇരിക്കുക. വീഡിയോ കണ്ടു മനസിലാക്കുക ഷെയർ ചെയ്യുക