ഒരു കെമിക്കലും ഇല്ലാതെ എന്റെ മുടി പോലെ സ്ട്രൈറ്റ് ചെയ്യാം നിങ്ങളുടെ വീട്ടിൽ തന്നെ

EDITOR

ഇന്ന് സ്ത്രികളിൽ മിക്കവരും ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രശ്നം ആണ് മുടികൊഴിച്ചിൽ, താരൻ, മുടി മുറിഞ്ഞ് പോകുന്നതും.പണ്ട് കാലത്ത് നമുക്ക് ശുദ് ധമായ വെളിച്ചെണ്ണ കൈയ്യോന്നിയും, അശോകതെറ്റിയും ചേർത്ത് കാച്ചി എടുത്ത് ഉപയോകിക്കുമായിരുന്നു.ഇത് തലയിൽ പുരട്ടിയാൽ തലവേദന അടക്കമുള്ള എല്ലാത്തിനും പരിഹാരമായിരുന്നു. അതിന്റെ സുഗന്ധമോ ഒന്ന് വേറേ തന്നേ ഇന്ന് നമുക്ക് എണ്ണ കാച്ചാനും, മുടി ശ്രദ്ദിക്കാനും ഒന്നിനും സമയമില്ല.

പണച്ചിലവില്ലാതെ മുടി സ്ട്രൈറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല . എങ്കില്‍ ഇതാ നിങ്ങള്‍ക്കു ഇനി വീട്ടിലിരുന്ന് തന്നെ മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ ഒരു പുത്തന്‍ ടിപ്പ്. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് മാത്രമല്ല ഗുണങ്ങള്‍ കൂടുതലും ആണ്. അതുകൊണ്ട് തന്നെ ഇനി മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ചെയ്യാം. എങ്ങനെയെന്ന് നോക്കാം.സ്പ്രേ ബോട്ടിലാണ് ആദ്യം എടുക്കേണ്ടത്. ഇതില്‍ പാല്‍ അല്ലെങ്കില്‍ തേങ്ങാപ്പാലോ നിറയ്ക്കാം. ഏതെങ്കിലും ഒന്ന് മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുടി അല്‍പം നനച്ചതിനു ശേഷം ഇത് മുടിയിലേക്ക് സ്പ്രേ ചെയ്യുക. തലയോട്ടിയിലും മുടിയുടെ തുമ്പത്തും ഇത് സ്പ്രേ ചെയ്യാം.

മുടിയില്‍ എല്ലായിടത്തും നല്ലതുപോലെ ആയിക്കഴിഞ്ഞാല്‍ മുടി ചീകാം. പല്ലകലമുള്ള ചീര്‍പ്പാണ് ഉപയോഗിക്കേണ്ടത്. മുടി ഒരിക്കലും കെട്ടുവീഴാതെ ചീകാന്‍ ശ്രദ്ധിക്കണം.ഇതിനു ശേഷം തലയോട്ടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഒരുമണിക്കൂറെങ്കിലും മുടിയില്‍ തേങ്ങാപ്പാല്‍ ഉണ്ടാവണം. അപ്പോഴും മുടി കെട്ടുവീഴാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കാം.ശേഷം മുടി നല്ലതു പോലെ കഴുകാം. മുടി കഴുകിയതിനു ശേഷം നന്നായി വിടര്‍ത്തിയിടുക. ഉണങ്ങിക്കഴിഞ്ഞ് മുടി ചീകാം. ഉണങ്ങിക്കഴിഞ്ഞാല്‍ മുടി സ്ട്രെയ്റ്റ് ആയി നീണ്ട് നിവര്‍ന്ന് കിടക്കും. മുടി സോഫ്റ്റ് ആവുകയും മുടിയുടെ തിളക്കം കൂടുകയുംചെയ്യും.

അല്ലെങ്കിൽ ഇ രീതിയും പരീക്ഷിക്കാവുന്നതാണ്