പച്ച മുളക് നിർത്താതെ കായ്ക്കും കാട് പിടിക്കും പോലെ മണ്ണിൽ ഇങ്ങനെ ചെയ്യാം

EDITOR

എങ്ങിനെയൊക്കെ പരിപാലിച്ചിട്ടും പച്ചമുളക് വളരുന്നില്ല,വളർന്നാൽ തന്നെ പൂക്കുന്നില്ല ഇനി പൂത്താൽ തന്നെ പൂ എല്ലാം കൊഴിഞ്ഞു പോകുന്നു വിളവെടുക്കാൻ മുളക് ലഭിക്കുന്നില്ല എന്നൊക്കെയാണ് എല്ലാവരുടെയും പരാതി.

കഴിഞ്ഞ കുറെ ദിവസങ്ങളായി എന്റെ കുടുംബം പുറത്തുനിന്ന് പച്ചക്കറികളെ ആശ്രയിച്ചിട്ട്. പച്ചമുളക്, ചീര, തക്കാളി, പയർ, പയറിന്റില, മുരിങ്ങാക്കോൽ, മുരിങ്ങയില, മുരിങ്ങ പൂവ്, ചായ്മാൻസ, മത്തനില, പാവക്ക, വെണ്ട, കാബേജ്, കോളിഫ്ലവർ, കോളിഫ്ലവറില, പച്ചമാങ്ങ, കെയിൽ, വഴുതന, പൊട്ടുവെള്ളരി, വേപ്പില, ചേമ്പില താള്, എന്നിവ സുലഭമായി ലഭിക്കുന്നതിനാൽ ലോക് ഡൗൺ പിരീഡിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല എന്നു വേണം പറയാൻ… ഇങ്ങനെ നമുക്കോരോരുത്തർക്കും സാധിക്കും. മനസ്സുവെക്കണം എന്നു മാത്രം. പണവും മറ്റ് ലാഭത്തിലുപരി, രോഗവിമുക്തി ലഭിക്കുന്നതോടൊപ്പം തന്നെ ശാരീരിക മാനസിക സംതൃപ്തി ലഭിക്കും.. 8 ചോട് കപ്പയും നട്ടു അതും ചാക്കിൽ ഈ ഇടവേളയിൽ.ഒരു നല്ല നാളേയ്ക്ക് നമുക്ക് കൃഷിയെ മുറുകെ പിടിക്കാം.ഇന്നിവിടെ പച്ച മുളക് കൃഷി എങ്ങനെ ചെയ്യാം എന്ന് നോക്കാം .അറിവ് മറ്റുള്ളവർക്ക് വേണ്ടി ഒരു ഷെയർ