കാട് പിടിച്ച പോലെ റോസയിൽ പൂവ് ഉണ്ടാകും വീട്ടിൽ ഇത്ര മാത്രം ചെയ്താൽ മതിയാകും

EDITOR

പൂന്തോട്ട നിര്മാകണത്തിന്റെ ആദ്യഘട്ടം അല്പ്പം മടുപ്പുണ്ടാക്കുന്നതാണെങ്കിലും സ്വയം നട്ട ചെടി പൂത്തിരിക്കുന്നത് കണ്ടാല്‍ അത് വരെ തോന്നിയ എല്ലാ വിഷമവും പോകുമെന്ന് ഉറപ്പല്ലെ. ഇത് തന്നെയാണ് പൂന്തോട്ടത്തിന്റെ ഏറ്റവും വലിയ ഗുണവും. മാനസികവും ശാരീരികവുമായ ഉന്മേഷം പകരുന്നതാണ് പൂന്തോട്ടം. ടിന്റെ മുന്നില്‍ സുഗന്ധം പരത്തുന്ന പുഷ്പങ്ങളുമായി ഒരു ഉദ്യാനം. അടുത്ത വീടുകളില്‍ നിന്ന് വിത്തുകളും തണ്ടുകളുമൊക്കെ ശേഖരിച്ച് അതൊന്നു വിപുലമാക്കുന്ന കാലം, മലയാളിക്കിന്ന് അതൊക്കെ ഗൃഹാതുരമായ ഓര്മുകള്‍ മാത്രമാണ്.

പൂന്തോട്ടങ്ങളുടെ മാറ്റുകൂട്ടുവാനായി പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഒരുക്കാവുന്നതാണ്. പാറക്കല്ലുകള്‍, ബബിളുകള്‍, ബേബിചിപ്സ് തുടങ്ങിയവ ഉപയോഗിച്ച് കലാപരമായി പൂന്തോട്ടങ്ങളുടെ ഭംഗി കൂട്ടാനാകും. വീടിനു പുറത്ത് സ്ഥലം കുറവാണെങ്കില്‍ മനോഹരമായ ലാന്‌്സ് കേപ്പിങ്ങ് ടെറസിലോ, ബാല്ക്കങണിയിലോ, അകത്തുള്ള കോര്ട്ട്യാ ഡിലോ ഒരുക്കാവുന്നതാണ്.ലാന്ഡ്ക സ്‌കേപ്പിന്റെ പിരിമിതി ചെറുതായാലും കൃത്യമായ പരിചരണരണം നടന്നെങ്കില്‍ മാത്രമേ സൗന്ദര്യം നിലനിര്ത്താ ന്‍ സാധിയ്ക്കുകയുള്ളു. ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് വീട്ടിലൊരു പൂന്തോട്ടം ഒരുക്കുന്നത് ഏറെ ഗുണകരമാകും. ഇന്ന് നമ്മുടെ പൂന്തോട്ടത്തിലെ റോസാ ചെടി എങ്ങനെ പരിപാലിച്ചാൽ കൂടുതൽ പൂക്കൾ ലഭിക്കും എന്ന് വീഡിയോ കണ്ടു മനസിലാക്കാം