ഹാൻഡ് സാനിറ്റൈസർ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് തുമ്പ സെന്റ് സേവിയേർസ്സ് കോളജിലെ കെമിസ്റ്റ്രി അധ്യാപകർ പറഞ്ഞു തന്നത്.
വേണ്ട സാധനങ്ങൾ –
1)25 ml Isopropyl alcohol (ഐസോപ്രൊപ്പയിൽ ആൽക്കഹോൾ) 90% . ഇത് മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാണു
2)Alovera gel(അലോവീറ ജെൽ)-മെഡിക്കൽ സ്റ്റോറ്റ് അല്ലെങ്കിൽ സൂപ്പറാ മാർക്കറ്റ് one spoon
3)Glycerine(ഗ്ലിസറിൻ)-2.5ml
4)Almond oil(ആൽമൻഡ് എണ്ണ) അല്ലെങ്കിൽ ഏതെങ്കിലും ഒരു എസൻഷ്യൽ എണ്ണ കുറച്ച് തുള്ളികൾ
5)Vitamin E(വിറ്റമിൻ )ഓപ്ഷണൽ.ഇവ ചേർത്ത് നന്നായി മിക്ക്സ് ചെയ്ത് അടച്ച പാത്രത്തിൽ/ കുപ്പിയിൽ ആക്കി ഉപയോഗിക്കാം.
ഇനി ഒരു സിംപിൾ ഹാൻഡ് വാഷ് എങ്ങനെ സോപ്പ് ഉപയോഗിച്ച് തയ്യാറാക്കാം എന്ന് വീഡിയോ കണ്ടു മനസിലാക്കാം .ഷെയർ ചെയ്യാം