ഒരു മിനിറ്റ് തികച്ചു വേണ്ട ഗിഫ്റ്റ് കിട്ടുന്ന കുപ്പി ഗ്ലാസിലെ പരസ്യം മായിച്ചു കളയാം

EDITOR

നാം എല്ലാവരും കടയിൽ നിന്ന് സ്വർണ്ണമോ തുണിയോ എല്ലാം വാങ്ങുന്നവർ ആണ് .ഇതൊക്കെ വാങ്ങുമ്പോൾ നാം തീർച്ചയായും ആഗ്രഹിക്കും എന്തെങ്കിലും ഗിഫ്റ്റ് അതിന്റെ കൂടെ കിട്ടാൻ എന്ന് .പല സ്ഥലത്തും അങ്ങനെ കിട്ടാറില്ല എങ്കിലും ചിലരൊക്കെ അങ്ങനെ ഗിഫ്റ്റ് കൊടുക്കാർ ഉണ്ട് .പക്ഷെ അങ്ങനെ കിട്ടിയാലോ ആ ഗ്ലാസ് അല്ല്ലേൽ പാത്രം മുഴുവൻ ആ കടയുടെ പരസ്യം തന്നെ ആയിരിക്കും .എന്തായാലും അങ്ങനെ പരസ്യം പ്രിന്റ്റ് ചെയ്ത ഗ്ലാസോ പത്രമോ നാം ഇഷ്ടപ്പെടില്ല .ഇപ്പൊ നാം വാങ്ങുന്ന സഹിതം കുപ്പി ഗ്ലാസ്സുകളിൽ ആ വാങ്ങുന്ന കടയുടെ പേരോ അവരുടെ പരസ്യമോ കാണാൻ കഴിയും ആ പരസ്യം നമുക്ക് സിമ്പിളായി ഇ രീതിയിൽ ഇളക്കി മായിച്ചു കളയാം .വീഡിയോ കാണുക ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക