പറ്റിക്കപ്പെടാതിരിക്കാൻ വീട് വെക്കുമ്പോ തടി എത്രെ വേണം എന്ന് നിങ്ങൾക്കും കണക്കു കൂട്ടാം ഇങ്ങനെ

EDITOR

തടിയുടെ ക്യൂബിക്ക് അടി നമുക്കിനി സ്വന്തമായി തന്നെ കണക്കുകൂട്ടാം.. ഇത് സാധാരണക്കാർക്കും ഒപ്പം കൺസ്ട്രക്ഷൻ പണികൾ ചെയ്യുന്നവർക്കും ഒരുപോലെ ഉപകാരപ്രദം ആയിരിക്കും. നമ്മൾ വീട് വെക്കുമ്പോൾ ഇൻറീരിയർ വർക്കിനു അല്ലെങ്കിൽ ഫർണിച്ചർ പണിയാനോ ഒക്കെ തടിയുടെ ആവശ്യം വന്നേക്കാം. ഇത് എല്ലാം കോൺട്രാക്ടറുടെ കയ്യിൽ ഏൽപിച്ചു നമ്മൾ ഒന്നും ശ്രദ്ധിക്കാതെ ആയാൽ ചിലപ്പോൾ ആവശ്യത്തിന് കൂടുതൽ ഉള്ള തടിക്ക് പണം നമ്മുടെ കയ്യിൽ നിന്ന് വാങ്ങി പറ്റിക്കപെടാനുള്ള സാധ്യത ഏറെയാണ്. അത്പോലെ കൺസ്ട്രക്ഷൻ പണികൾ നടത്തുന്ന ആളുകൾക്കും ഒന്നും വേസ്റ്റ് അകത്ത് രീതിയിൽ കൃത്യമായി തടി ആളന്ന് വാങ്ങാം. അതിനാൽ തടിയുടെ അളവുകളും അതിന്റെ കണക്കുകളും നമ്മൾ അറിഞ്ഞു ഇരിക്കുന്നത് നല്ലതാണ്. എളുപ്പത്തിൽ നമുക്ക് ഇത് കണ്ടുപിടിച്ചു അതിനനുസരിച്ച് എല്ലാവരും തടി ഉപയോഗിച്ചാൽ മതിയാകും അതാകുമ്പോൾ പണം ഒരുപാട് ലാഭം ഉണ്ട്.

വീഡിയോയിൽ രണ്ടുതരത്തിൽ തടിയുടെ അളവ് എടുക്കുന്ന വഴികൾ പറയുന്നു അതിൽ ആദ്യത്തേത് സെൻറീമീറ്റർ മീറ്റർ എന്നെ അളവുകളിൽ ആണ് കാണുന്നത്, അടുത്തത് അടി കണക്ക് ഇഞ്ച് കണക്ക് എന്നിവയാണ് ഉപയോഗിക്കുന്നത്. ഇതിൽ ആദ്യത്തേത് പഠിച്ചാൽ രണ്ടാമത്തേതു ചെയ്യുന്ന വിധം നമുക്ക് വളരെ എളുപ്പമായിരിക്കും. ഇതിനെപ്പറ്റി വളരെ വ്യക്തമായി വീഡിയോയിൽ ഉദാഹരണസഹിതം പറയുന്നു. അതിനാൽ നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ
തന്നെ ഇത് പഠിക്കാവുന്നതാണ്. എന്റെ മെതേഡ് വണ്ണം ×വണ്ണം ×നീളം ÷ 2304