പ്രതീക്ഷിക്കാതെ ഒരു അസുഖം വന്നാൽ കുടുംബ ബഡ്ജറ്റിന്റെ നട്ടെല്ല് ഒടിയും ഇനി അങ്ങനെ സംഭവിക്കാതെ ഇരിക്കാൻ

EDITOR

ഇപ്പോഴത്തെ കാലത്ത് ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്നങ്ങളാണ് നമ്മൾ നേരിടുന്നത് പക്ഷെ ഹോസ്പിറ്റൽ ചെലവ്, മരുന്നിൻറെ ചിലവ് ആലോചിക്കുമ്പോൾ ചികിത്സിക്കാൻ പോക്ക് വളരെ കുറവാണ് എന്നാൽ ഏറ്റവും നിസ്സാരമായി തോന്നുന്ന രോഗാവസ്ഥ വരെ ചികിത്സിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ.. ഇങ്ങനെയിരിക്കെ കുടുംബത്തിലെ അഞ്ചു പേർക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന ഇൻഷുറൻസ് നൽകുന്നത്, ഇതിലൂടെ ഏറ്റവും ഗുണം ലഭിക്കുന്നതു സാധാരണക്കാർക്ക് ആണ്.. ഇനി ചെറിയ അസുഖം വന്നാൽ പോലും കുടുംബത്തിലെ എല്ലാവർക്കും ചികിത്സ നേടാൻ പറ്റും…

ഗവൺമെൻറ് ഒരു ചികിത്സാ സഹായം എന്ന രീതിയിൽ ഒരുപാട് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഇറക്കിയിട്ടുണ്ട്.., മറ്റുള്ള ആരോഗ്യ ഇൻഷുറൻസ്നോട് അനുബന്ധിച്ച് ഈ ആയുഷ്മാൻ ഭാരത് യോജനയിലൂടെ നമുക്ക് 30 രൂപ മാത്രമേ പ്രീമിയം കൊടുക്കേണ്ടതുഉള്ളൂ.. 2018 ലാണ് മറ്റു ആരോഗ്യ ഇൻഷുറൻസ്കളിൽ നിന്നും വേറിട്ട കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി കൊണ്ടുവന്നത് അഞ്ചാറു മാസം മുൻപാണ് ഈ ആരോഗ്യ ഇൻഷുറൻസ് കേരളത്തിൽ പ്രാവർത്തികമാക്കിയത്..

എന്നാൽ ഇതിന് അപേക്ഷിക്കുവാൻ ഓൺലൈൻ സൗകര്യങ്ങൾ ഒന്നുമില്ല.. മുൻസിപ്പാലിറ്റിയിലോ പഞ്ചായത്തിലോ അവർ നിശ്ചയിക്കുന്ന ഡേറ്റിൽ നമ്മുടെ ഐഡി പ്രൂഫും ആയി പോയാൽ ഇവരുടെ നിബന്ധനകൾ എല്ലാം നമുക്ക് അനുയോജ്യമായി വന്നാൽ നമ്മൾക്ക് ഇതിൽ അംഗത്വം നേടാവുന്നതാണ്… ഇൗ ഇൻഷുറൻസ്സിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ തീർച്ചയായും ഈ വീഡിയോ കാണുക…, ഇൗ ഇൻഷുറൻസ് ലഭിക്കാൻ അർഹതയുള്ളവർക്ക് എല്ലാം ഇത് പറഞ്ഞു കൊടുക്കുക… 30 രൂപക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്.Ayushman Bharat Yojana Insurance ഇൻഷുറൻസിന്റെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും. ഇത്തരം വിവരങ്ങൾക്ക് വേണ്ടി വീണ്ടും വരിക.