സൌന്ദര്യത്തിന്റെ ഒരു പ്രധാന അളവുകോല്‍ തന്നെയാണ് അഴകാര്‍ന്ന പല്ലുകള്‍ .പല്ലിന്റെ സൌന്ദര്യത്തെ കാര്യമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് പല്ല് പൊങ്ങി വരുന്നത് .പല്ല് പൊങ്ങുന്നതിനുള്ള കാരണങ്ങള്‍ പലതാണ് .വിരല്‍ കടിക്കുക ,ചുണ്ട് കടിക്കുക ,നാക്ക് കടിക്കുക ,എന്നിവയ്ക്ക് പുറമേ ഉറക്കത്തില്‍ വായ തുറന്ന് ഉറങ്ങുന്നതും പല്ല് പൊങ്ങുന്നതിനുള്ള സാധ്യത കൂട്ടും .പല്ല് പൊങ്ങിയാല്‍ പരിഹാരമായി നമ്മള് സാധാരണയായി ചെയുന്ന ചികിത്സയാണ് പല്ലില്‍ കമ്പി ഇടുക എന്നത് എന്നാല്‍ മിക്കവര്‍ക്കും പല്ലില്‍ കമ്പി ഇടുക എന്നതിനോട് അത്ര താല്‍പ്പര്യം ഉണ്ടാകില്ല .പല്ലില്‍ കമ്പി ഇടാന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ക്ക് പല്ലില്‍ കമ്പി ഇടാതെ തന്നെ പല്ല് നേരെ ആക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ ഉണ്ട് അവ എന്തൊക്കെ എന്ന് നോക്കാം .
പല്ലിലെ വിടവ് നിങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും വിഷമിപ്പിച്ചിട്ടുണ്ടോ ?
എങ്കിൽ ദിവസങ്ങൾക്കുള്ളിൽ അതുമാറ്റാം.നിങ്ങളുടെ സംശയത്തിനു മറുപടി നൽകാൻ ഡോക്ടർ അനീഷ സംസാരിക്കുന്നു .അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അറിയാത്തവരുടെ അറിവിലേക്കായി മറക്കാതെ ഷെയര്‍ ചെയുക