ഞാൻ ഫോട്ടോയിൽ കാണുന്ന അവസ്ഥയിൽ നിന്നും ചികിത്സ തുടങ്ങി ഒരു മാസത്തിനകം റിസൾട്ട് കിട്ടി

EDITOR

ഞാൻ ഈ പോസ്റ്റ് ഇടാൻ കാരണം മുൻപ് നമ്മുടെ ഒരു സുഹൃത്ത് ഇത്പോലെ വെള്ളപ്പാട് കാരണം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിൽ എന്റെ photo ഇട്ട് എനിക്ക് കുറവുണ്ട് എന്ന് പറഞ്ഞ് no. നൽകിയപ്പോൾ കുറേ പേര് എന്നെ contact ചെയുകയും ഇത്കൊണ്ട് ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഉപകാരപ്രദമാം വിധം ഷെയർ ചെയ്യാനും പറഞ്ഞിരുന്നു.

ഞാൻ ഫോട്ടോയിൽ കാണുന്ന അവസ്ഥയിൽ നിന്നും treatment തുടങ്ങി ഒരു മാസത്തിനകം തന്നെ result കണ്ടുതുടങ്ങി.. english മരുന്നാണ്…ഒരു 6-7 മാസം കൊണ്ട് തന്നെ മുഖത്തെ ഒരു 70%ഉം പാടുകൾ മാറി ..ഇപ്പോൾ 3കൊല്ലമായി treatment ചെയുന്നു. montly ഹോസ്പിറ്റലിൽ പോയി വരുന്നു,1മാസത്തേക്കുള്ള medicineന് 2000 r.sൽ താഴെ ആകുന്നുള്ളു

തമിഴ്നാട് തേനിയിൽ “THE THENI SKIN HOSPITAL” എന്നാണ് ഹോസ്പിറ്റലിന്റെ പേര്.. treatment ചെയ്തവരിൽ കൂടുതലും positive ആണ്.ഹോസ്പിറ്റലിന്റെ Location & contact no കൂടെ കൊടുക്കുന്നു

#hospital_ഞായറാഴ്ച്ചയും_പ്രവർത്തിക്കുന്നതാണ്
Theni Skin Hospital 635, Bungalow Medu, Madurai Road,, Sunnambu Kalavara, NRT Nagar, Theni, Tamil Nadu 625531 04546 255 332 https://maps.app.goo.gl/EJx9vUSMvNzVPg796
Contact no:9786988501,04546255332 കൂടുതൽ photosനായി എന്റെ profile എടുത്തു നോക്കാവുന്നതാണ്.

കടപ്പാട് : വിഷ്ണുനാഥ്‌