നീണ്ട പതിനാല് കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം നൽകിയത് ചികിത്സ ഇങ്ങനെ

EDITOR

വന്ധ്യതാ ചികിത്സയ്ക്ക് ഏറ്റവും മികച്ചതും ചിലവ് കുറഞ്ഞതുമായ ചികിത്സ ഹോമിയോപ്പതിയിൽ .ഡോക്ടർ മുഹമ്മദ് ജസീലിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു കഴിഞ്ഞ പതിനാലു വർഷമായി കുഞ്ഞുണ്ടാകാതെ വിഷമിച്ചിരുന്നവരുടെ അനുഭവം .കുഞ്ഞിന്റെ ചിത്രം സഹിതമാണ് ഡോക്ടറുടെ കുറിപ്പ് .വര്ഷങ്ങളായി വളരെ ചിലവേറിയ ചികിത്സ നടത്തുന്നവർക്ക് ഇത് പ്രയോജനകരമാണ് .ഡോക്ടറുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

നീണ്ട പതിനാല് കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ സൃഷ്ട്ടാവ് നൽകിയ അമാനത്ത് ഹോമിയോപ്പതിയിലൂടെ .(കൊണ്ടോട്ടിക്കാരിയായ ഈ മാണിക്യക്കല്ലിന്റെ മാതാപിതാക്കൾ ഞമ്മളെ ഫേസ്ബുക് ഫ്രണ്ട്സും അടുത്ത ചങ്ക്സുമാണ് )വന്ധ്യത ചികിത്സക്ക് ഏറ്റവും മികച്ച ചികിത്സ ഹോമിയോപ്പതി മേഖലയിൽ ലഭ്യമാണ്‌ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറികളിൽ സൗജന്യ ചികിത്സ ലഭ്യമാണ്..ചുരുങ്ങിയ ചിലവിൽ എല്ലാ അംഗീകൃത ഹോമിയോപ്പതി ക്ലിനിക്കുകളിലും വിദഗ്‌ദ്ധ ചികിത്സയുണ്ട് .ലക്ഷങ്ങൾ ചിലവഴിച്ചു ഐ വി എഫ് പോലെയുള്ള അത്യാധുനിക മാർഗങ്ങൾ സ്വീകരിക്കുന്നതിന് മുമ്പ് പ്രകൃതിപരമായ രീതിയിൽ ഗർഭ ധാരണത്തിനുള്ള ചികിത്സ സേവനങ്ങൾ തേടൂ.