സ്കൂളിലെ മൂത്രപുരയിൽ നിന്നുള്ള മണം ക്ലാസിലേക്ക് അസഹ്യമായപ്പോൾ ഇ കുട്ടികളുടെ കണ്ടുപിടുത്തം

EDITOR

Updated on:

നിങ്ങൾ ഇ പോസ്റ്റ് ഒന്ന് ഷെയര്‍ ചെയ്‌താല്‍ ഈ കുരുന്നുകള്‍ ഒരുപാട് ഉയരങ്ങള്‍ കീഴടക്കും എന്ന് തീർച്ചയാണ് ഒരു ചെറിയ കാര്യം എന്ന് പറഞ്ഞു തള്ളിക്കളയാൻ വരട്ടെ .ഒരുപക്ഷെ നിങ്ങൾക്ക് ഇതൊരു ചെറിയ കാര്യമായി തോന്നിയേക്കാം നമ്മുടെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ശോച്യാലയങ്ങൾ ഇല്ല എന്ന് തന്നെ ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അതിനാൽ ഇ കുട്ടികളുടെ കഴിവിനെ അഭിനന്ദിച്ചേ മതിയാകൂ.


പ്രായം വെറും ഒരു സംഖ്യയാണ് എന്ന്‌ തെളിയിച്ചിരിക്കുകയാണ് ട്രിച്ചി ഗവണ്മെന്റ് സ്കൂൾ വിദ്യാർത്ഥികൾ.സ്കൂളിലെ മൂത്രപുരയിൽ നിന്നുള്ള മണം അസഹ്യമായപ്പോൾ, 20 ലിറ്റർ പ്ളാസ്റ്റിക്ക് കുപ്പികൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ യൂറിനൽ നിർമിച്ച് ഒരു വലിയ മാതൃക അയ്യരിക്കുകയാണ് കൂട്ടികൾ.നിങ്ങൾ ഇതിനെ ‘ജുഗാദ്’ എന്നു വിളിച്ചേക്കാം, എന്നാൽ പ്രായോഗികമായാ പരിഹാരം അവതരിപ്പിച്ച ഇവർ തന്നെയാണ് ഭാവിയിലെ താരങ്ങൾ.