ബാഗ് സിബ്ബ് ഇത് പോലെ അകന്നു പോയോ ഇത് പോലെ സിമ്പിളായി ശരിയാക്കാം

EDITOR

നിങ്ങൾ ഉപയോഗിക്കുന്ന ബാഗിന്റെ സിബ്ബ് കേടായാൽ വെറും ഒരു മിനിറ്റ് കൊണ്ട് വീട്ടിൽ തന്നെ ശെരിയാക്കാം.ബാഗ് ഉടുപ്പ് ചുരിദാർ ജാക്കറ്റ് എല്ലാത്തിന്റെയും സിബ്ബ് കേടായാൽ ഇനി കടയിൽ പോകണ്ട ആവശ്യം ഇല്ല.വെറും ഒരു മിനിറ്റ് കൊണ്ട് നമ്മുക്ക് ശെരിയാക്കാം.സിബ്ബ്കേടായാൽ ഇത്ര നല്ല ബാഗ് ആണെങ്കിലും ഒരു ഉപയോഗം ഇല്ലാതെ നശിച്ചു പോകും കടയിൽ കൊടുത്താൽ ഇരട്ടി ചാർജും. സിബ്ബ് ശെരിയാക്കാൻ ഒരു സാധനവും വേണ്ടാ.

നമ്മുടെ കൈകൊണ്ട് തന്നെ ശെരിയാക്കാം. ഉറപ്പായും എല്ലാവരുടെയും വീട്ടിൽ ഉണ്ടാവും സിബ്ബ് കേടായ ബാഗ് ചുരിദാർ, ഉടുപ്പ്, ജാക്കറ്റ്.ഒന്ന് ചെയ്തു നോക്കു ഉറപ്പായും ശെരിയാകും.