വീട് പ്ലാനിങ് ഘട്ടത്തിൽ തന്നെ ബജറ്റ് നിശ്ചയിക്കണം,ബജറ്റ് കുറവാണെങ്കിൽ ബിൽഡ് അപ്പ് ഏരിയ കുറഞ്ഞ രീതിയിലുള്ള പ്ലാൻ തെരഞ്ഞെടുക്കണം.നിർമാണം നീട്ടികൊണ്ടു പോകാതിരിക്കുക.നിർമാണം തുടങ്ങിയ ശേഷം പ്ലാനിലോ ഡിസൈനിലോ മാറ്റങ്ങൾ വരുത്താതിരിക്കുക. പൊളിച്ച് പണി ചെലവ് കൂട്ടും.
വീടിനായി നിങ്ങൾ മാറ്റിവെച്ച തുകയും തിരിച്ചടയ്ക്കാൻ പറ്റുന്ന വായ്പ, കിട്ടാൻ സാധ്യതയുള്ള ചിട്ടി, മറ്റു വരുമാനം എന്നിങ്ങനെ എല്ലാം കൂട്ടി ചെലവാക്കാൻ സാധിക്കുന്ന ആകെ തുക നിശ്ചയിക്കുക.ആഢംബരത്തോടെ ഫർണിഷ് ചെയ്യേണ്ടതായ ഡിസൈൻ തെരഞ്ഞെടുക്കാതിരിക്കുക.
സ്ഥലം പരമാധി ഉപയോഗിക്കപ്പെടുന്ന രീതിയിലുള്ള പ്ലാൻ തെരഞ്ഞെടുക്കാം.
ലോൺ എടുത്ത ഒരു വീട് വന്നതിന്റെ പേരിൽ 20 30 വർഷംവരെ അതിന്റെ ഭാഗമായി കഴിയുന്ന നിരവധി വ്യക്തികൾ ഉണ്ട് അവർക്ക് ആലോണിന്റെ കാലാവധി കുറക്കുന്നതിനും അതോടൊപ്പം ലക്ഷങ്ങൾ ലാഭം നേടുന്നതിനുള്ള 3 Tips ആണ് ഈ വീഡിയോയിൽ ഉള്ളത്. ആയതിനാൽ വീഡിയോ കാണുവാനും, ഷെയർ ചെയ്ത് സുഹൃത്തുക്കളെ സഹായിക്കാനും മറക്കരുത്.ഹൗസിങ്ങ് ലോൺ നിലവിൽ എടുത്തവർക്കും, എടുക്കാൻ ഉദ്ധേശിക്കുന്നവർക്കും ഈ വീഡിയോ ഉപകാരപ്രദമാകും തീർച്ച .