ഇനി ഏത് ബാങ്ക് ബാലൻസും ഒരു മിസ്കോളിലൂടെ അറിയാം ചെയ്യേണ്ടത് ഇങ്ങനെ

EDITOR

പ്രധാനപ്പെട്ട പല കാര്യങ്ങളും ഇന്ന് ലഭിക്കുന്നത് മിസ് കാൾ അലർട്ട് വഴിയാണ്. അതായത് നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് ഒരു നിശ്ചിത നമ്പറിലേക്ക് വിളിക്കുക. അല്പസമയം കഴിഞ്ഞ് നിങ്ങള്‍ക്ക് അറിയേണ്ട കാര്യം നിങ്ങളുടെ മൊബൈലിലേക്ക് മെസേജ് ആയി വരും.പല ബാങ്കുകളും ഇന്ന് അവരുടെ ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് ബാലൻസും മിനി സ്റ്റേറ്റ്മെന്റും (മുൻ ഇടപാടുകൾ) ഇങ്ങനെ നല്‍കുന്നു. ഈ സേവനം ലഭ്യമാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ, അക്കൗണ്ട് ഉള്ള ബാങ്ക് ബ്രാഞ്ചിൽ നല്കി രജിസ്റ്റർ ചെയ്യണം.

AXIS BANK Dial this new number– 18004195959 to get account balance details through SMS. Dial 18004196969 to get mini statement through SMS.ANDHRA BANK : The number is- 09223011300. Make a call .ALLAHABAD BANK : 09224150150. The same process of giving a missed call.BANK OF BARODA- The balance enquiry number is- 09223011311.
IDBI BANK- The balance enquiry number is- 18008431122. For mini statement, the number is- 18008431133. Follow the same missed call process.
KOTAK MAHINDRA BANK- 18002740110. The missed call
SYNDICATE BANK- 09664552255 or 08067006979.
PUNJAB NATIONAL BANK (PNB)- balance enquiry number is- 18001802222 or 01202490000.

ICICI BANK- balance checking number is- 18002703333.BANK OF INDIA- 09015135135
CANARA BANK- balance enquiry number is- 09015483483.CENTRAL BANK OF INDIA- missed call to this number- 09222250000.KARNATAKA BANK- missed call from registered mobile to this number- 18004251445.സുഹൃത്തുക്കളെ ഏതങ്കിലും ബാങ്ക് ആഡ് ചെയ്യാൻ വിട്ട് പോയിട്ടുണ്ടങ്കിൽ കമന്റിലൂടെ അറിയിക്കുക : മറ്റുള്ളവരിലേക്ക് ഈ അറിവ് ഷെയർ ചെയ്യുക