വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ഒരു യുവാവ് വിനോദിന്റെ മുന്നിൽ മുട്ട് മടക്കാത്ത രോഗം ഇല്ല

EDITOR

എത്ര വലിയ രോഗവും മരുന്നുകളോ പദ്യങ്ങളോ ഇല്ലാതെ ചികിത്സിച്ച് ഭേദമാക്കിവരുന്ന വടകര സ്വദേശി വിനോദൻ രോഗികള്‍ക്കിടയില്‍ ശ്രദ്ധേയനാവുന്നു. ബുദ്ധിമാദ്ധ്യം സംഭവിച്ച കുട്ടികള്‍ക്കുള്‍പ്പെടെ വിനോദന്‍ ചികിത്സ നല്‍കുന്നുണ്ട്. വിനോദന്റെ ചികിത്സയിലൂടെ ഇത്തരം കുട്ടികള്‍ക്ക് വലിയ മാറ്റം സംഭവിച്ചതായി രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.

കൈകള്‍കൊണ്ടുള്ള പ്രത്യേക തരത്തിലുള്ള മസാജുകളാണ് വിനോദന്റെ ചികിത്സയുടെ പ്രധാനരീതി. മരുന്നുകളോ പദ്യങ്ങളോ ഇല്ലെന്നതാണ് ഇദ്ദേഹത്തിന്റെ ചികിത്സയെ ശ്രദ്ധേയമാക്കുന്നതും രോഗികളെ ആകര്‍ഷിക്കുന്നതും.

കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകളുടെ രോഗങ്ങളാണ് വിനോദന്‍ ചികിത്സിച്ചു മാറ്റിയെടുത്തത്. വടകരയിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധിപേരുടെ രോഗങ്ങളാണ് വിനോദന്‍ ചികിത്സിച്ചു മാറ്റിയെടുത്തിട്ടുള്ളത്. രോഗിയെ കാണുമ്പോള്‍ മനസില്‍ തോന്നുന്ന ചികിത്സാരീതിയാണ് പ്രയോഗിക്കുകയെന്ന് വിനോദന്‍ പറയുന്നു. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ഒന്നും പഠിച്ചിട്ടില്ലെങ്കിലും ജന്മനാ കിട്ടിയ കഴിവിലൂടെയാണ് തനിക്കിത് സാധ്യമാകുന്നതെന്നാണ് വിനോദന്‍ വിശ്വസിക്കുന്നത്.

പൊതുവേ ആളുകള്‍ക്ക് ഇത്തരം ചികിത്സയില്‍ വിശ്വാസം കുറവാണ്. കാരണം മരുന്നില്ലാത്ത ഒരു ചികിത്സയുണ്ടെന്ന് ആര്‍ക്കും വിശ്വസിക്കുവാന്‍ സാധിക്കുന്നില്ല. എന്നാല്‍ എന്റെ അടുത്ത് വന്ന ആളുകള്‍ക്ക് മാറ്റങ്ങളുണ്ട്. അവര്‍ക്ക് പൂര്‍ണ്ണവിശ്വാസവുമാണ്. വിനോദൻ പറയുന്നു.

ഏതസുഖവുമായി എത്തുന്നവര്‍ക്കും വിനോദന്‍ ചികിത്സ ഒരുക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. തൊണ്ണൂറുശതമാനം രോഗങ്ങളും ഇത്തരം ചികിത്സയിലൂടെ മാറ്റാമെന്നാണ് വിനോദന്‍ പറയുന്നത്. കാലുവേദന, മുട്ടുവേദന, നടുവേദന തുടങ്ങിയ രോഗങ്ങള്‍ വളരെ പെട്ടെന്ന് തന്നെ മാറുന്നതായി രോഗികളും സാക്ഷ്യപ്പെടുത്തുന്നു.

തനിക്ക് ജന്മനാ ലഭിച്ച കഴിവുപയോഗിച്ചുള്ള ചികിത്സയാണു നടത്തുന്നതെന്ന് പറയുന്ന വിനോദന്റെ ചികിത്സതേടി ഇപ്പോള്‍ ദൂരസ്ഥലങ്ങളില്‍ നിന്നുവരെ ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി സ്ഥലങ്ങളില്‍ കാണിച്ച് ഭേദമാകാതെ വരുന്ന രോഗങ്ങളുമായി എത്തുന്നവരാണധികവും.ഫോണ്‍: +919446141178.ഈ മലയാളം വീഡിയോ കാണൂ ഉപകാരമെങ്കിൽ ഷെയർ ചെയ്യൂ NB:പഴയ പോസ്റ്റ് ആണ് ഇൻഫൊർമേഷനായി വീണ്ടും ഷെയർ ചെയ്യുന്നു
വീഡിയോ കടപ്പാട് : ACV