കക്കൂസിൽ ഫോണുമായി പോകുന്നവരാണ് നിങ്ങൾ എങ്കിൽ ഇ ഒരേ ഒരു കാര്യം ശ്രദ്ധിക്കുക

EDITOR

ബാത്‌റൂമിൽ ഫോണുകൾ ഉപയോഗിക്കുന്നത് ഒരുവിധത്തിലും ആരോഗ്യത്തിന്‌ നല്ലതല്ല. കാരണം ഒരു ടോയ്‌ലറ്റ് സീറ്റിൽ ഉണ്ടാകുന്ന അണുക്കളുടെ പത്തിരട്ടി വരെയാണ് കക്കൂസിൽ കൊണ്ടുപോകുന്ന ഒരു ഫോണിൽ ഉണ്ടാകാവുന്ന രോഗാണുക്കൾ. (നിങ്ങൾ ഫോൺ കക്കൂസിൽ കൊണ്ടുപോകുന്ന ആളല്ലെങ്കിൽപ്പോലും ഓരോ ഫോണിലും ധാരാളം രോഗാണുക്കൾ ഉണ്ടാകാം. നിങ്ങളുടെതന്നെ െെകയിൽ നിന്നും കയറിപ്പറ്റുന്നതാണ് കൂടുതലും). പല ആൾക്കാർ മാറി മാറി ഉപയോഗിക്കുന്ന പൊതു ഇടങ്ങളിൽ ആണ് ഏറ്റവും വലിയ പ്രശ്നം.

ഇ പ്രശ്നത്തിന് പരിഹാരമായി ഫോണുകൾക്കും ടോയ്‌ലറ്റ് പേപ്പറുകൾ ഉണ്ടാക്കുക. ഓരോ പ്രാവശ്യവും നിങ്ങൾ കക്കൂസിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി ഇത്തരം ടോയ്‌ലറ്റ് പേപ്പറുകൾ ഉപയോഗിച്ച് ഫോണുകൾ നന്നായി തുടയ്ക്കുക. ആവശ്യംകഴിഞ്ഞാൽ ഇത് ടോയ്‌ലറ്റ് ഫ്ളഷ് ഉപയോഗിച്ച് കളയുകയും ചെയ്യാം.കൂടുതൽ കാര്യം വീഡിയോ കണ്ടു മനസിലാക്കാം.