മാവ് കണ്ണും പൂട്ടി കായ്ക്കും സിമ്പിളായി ഇതൊന്നു ചെയ്തു നോക്കൂ

EDITOR

Updated on:

കഴിഞ്ഞ പത്തു വര്ഷം മുൻപ് ഞാൻ വീട്ടിൽ ഒരു മാവിന്റെ തായ് വാങ്ങി നട്ടു. വെറും മൂന്നു വര്ഷം കഴിഞ്ഞു കായ്ക്കും എന്നാണ് അവർ പറഞ്ഞത് . പക്ഷെ അങ്ങനെ ഒൻപതു വര്ഷം കഴിഞ്ഞിട്ടും ഒരിക്കൽ പോലും ഒരു പൂവ് പോലും അതിൽ വന്നില്ല . അങ്ങനെ ആണ് ഒരു കൃഷി ഗ്രുപ്പിൽ നിന്ന് ഞാൻ ഇ വീഡിയോ കണ്ടത് . എന്നാൽ വെട്ടിക്കളയും മുൻപ് അത് കൂടെ പരീക്ഷിക്കാം എന്ന് കരുതി  ചെയ്തു . എന്തായാലും എന്റെ പ്രതീക്ഷയും ആഗ്രഹവും തെറ്റിയില്ല ഒരു നാല് കുലയ്ക്കു മേലെ മാങ്ങാ കിട്ടി .താഴെ ഉള്ള വീഡിയോ രീതിയിൽ ആണ്  ചെയ്യുക ആവശ്യക്കാർ മാത്രം കാണുക.