ചെവിയിൽ പ്രാണി പോയാൽ എന്ത് ചെയ്യും പലർക്കും അറിയാത്ത ഒരു പ്രധാന കാര്യം

EDITOR

കേള്‍വിയുടെ കേന്ദ്രം മാത്രമല്ല ചെവി, ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനുള്ള സവിശേഷ സ്ഥാനം കൂടിയാണ് ചെവി. അതിനാല്‍ ചെവിയുടെ ആരോഗ്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ചെവിയില്‍ വെള്ളം കയറുക, പ്രാണി കയറുക, മുറിവുകള്‍, ചെറിയ പോറല്‍ തുടങ്ങിയവ ഏല്‍ക്കുന്നത് ചെവിയുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. അതേപോലെ വളരെ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ അധികസമയം കേള്‍ക്കല്‍, ശബ്ദമയമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യല്‍, മൊബൈല്‍ഫോണ്‍ കൂടുതല്‍ ഉപയോഗിക്കില്‍, ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാട്ടുകേള്‍ക്കല്‍, നീണ്ടുനില്‍ക്കുന്ന തുമ്മല്‍, തുമ്മല്‍ പിടിച്ചുനിര്‍ത്തുന്ന ശീലം, അമിതമായി തണുപ്പേല്‍ക്കല്‍ നീണ്ടുനില്‍ക്കുന്ന ജലദോഷം തുടങ്ങിയവ ചെവിക്ക് ദോഷകരമാവാം.

ചെവിയുടെ ആരോഗ്യത്തിനായി സ്വീകരിക്കാവുന്ന ചില മുന്‍കരുതലുകള്‍ ഉപദേശങ്ങൾ ആണ് ഡോക്ടർ പറയുന്നത് .വിവരങ്ങൾ ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാം