പൊള്ളലേറ്റ ഭാഗത്തു പേസ്റ്റ് തേച്ചാൽ നിങ്ങളുടെ ശരീരത്തു സംഭവിക്കുന്നത് വീഡിയോ

EDITOR

ശരീരത്തില്‍ പൊള്ളലെറ്റാല്‍ പേസ്റ്റ് തെക്കുന്നവരോട് !നിങ്ങള്‍ ഇത് അറിഞ്ഞിരിക്കണം .തീ പൊള്ളല്‍ ഏറ്റ ഭാഗത്ത്‌ ടൂത്ത് പേസ്റ്റ് പുരട്ടാമോ ?മിക്കപ്പോഴും പൊള്ളല്‍ ഏറ്റ് വരുന്ന രോഗികള്‍ ശ്രദ്ധയില്‍ പെട്ട അത്ഭുതകരമായ കാര്യമാണ് ഈ ടൂത്ത് പേസ്റ്റ് ചികിത്സാ.ആര് ചോദിച്ചിട്ടാണ് ഇങ്ങനെ ചെയ്തു എന്ന് ചോദിച്ചാല്‍ രണ്ട് മറുപടികള്‍ ഉള്ളു ഒന്നുങ്കില്‍ വീട്ടുകാര്‍ .അതും അല്ലെങ്കില്‍ അയല്‍വാസികള്‍ .ശരീരത്തിൽ പൊള്ളൽ ഏൽക്കുമ്പോൾ പേസ്റ്റ് തേക്കുന്നവരും പൊള്ളൽ ഏൽക്കുമ്പോൾ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്ന് അറിയാത്തവരും കാണുക. ശരീരത്തില്‍ പൊള്ളലെറ്റാല്‍ പേസ്റ്റ് തെക്കുന്നവരോട് !നിങ്ങള്‍ ഇത് അറിഞ്ഞിരിക്കണം .