കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്യപ്പെട്ട ഒരു വീഡിയോ ആണിത് .അന്യ സംസ്ഥാനങ്ങളിലേക്ക് കുട്ടികളെ പഠിക്കാനയക്കുന്ന രക്ഷിതാക്കള്‍ കാണണം ഈ ദൃശ്യങ്ങള്‍ . ദൃക്സാക്ഷികള്‍ക്ക് പറയാനുള്ളത് പുറത്ത് പറയാനാകാത്ത പ്രണയ കഥകള്‍. ഒരു മനുഷ്യൻ റോഡിലൂടെ നടന്നുപോകുമ്പോൾ കണ്ണുപൊത്തി നടക്കേണ്ട കാലം വരാനുണ്ട് നമ്മുടെയെല്ലാം മക്കളെ ദൈവം കാത്തു രക്ഷിക്കുമാറാകട്ടെ ഇതെല്ലാം നമ്മുടെ പ്രവാചകൻ പറഞ്ഞ കാര്യങ്ങളാണ് ഇനി ഒരുപാട് കാഴ്ചകൾ നമുക്ക് കാണാനുണ്ട്.
ഇത് പോലെ നിരവധി കമന്‍റുകള്‍ കൊണ്ട് നിറഞ്ഞ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. ഇത് പബ്ലിക് പാര്‍ക്കിലെ അവസ്ഥ, പാര്‍ക്കിലെ തൊഴിലാളികള്‍ക്ക് മാത്രമല്ല റോഡിലൂടെ പോകുന്ന വാഹനയാത്രക്കാര്‍ വരെ മൂക്കത്തു വിരല്‍ വയ്ക്കുന്ന രീതിയിലുള്ള മോശം കാഴ്ചകളാണ് ഇവിടെ കാണാന്‍ കഴിയുന്നത് എന്നും ജീവനക്കാർ പറയുന്നു . അന്യ സംസ്ഥാനങ്ങളിലേക്ക് കുട്ടികളെ പഠിക്കാനയക്കുന്ന രക്ഷിതാക്കള്‍ കാണണം ഈ ദൃശ്യങ്ങള്‍.